ജയസൂര്യയുടെ മകൻ ആദിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാക്കുന്നു.

03:32 PM 12/3/2017

ജയസൂര്യയുടെ മകൻ ആദിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാക്കുന്നു.10 – വയസ്സുള്ള മകന്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ജയസൂര്യ ഇത്രയും വിചാരിച്ചില്ല. ആദിയുടെ ആദ്യത്തെ സംരംഭം. സംവിധാനവും എഡിറ്റിങ്ങുമെല്ലാം ആദി തന്നെ . അച്ഛൻ വേണ്ട ദുൽഖർ മതി പടം ലോഞ്ച് ചെയ്യാൻ എന്നു പറഞ്ഞപ്പോൾ ജയസൂര്യയ്ക്ക് നിരാശ.മകന്റെ ആഗ്രഹമല്ലെ എന്നു വിചാരിക്ക് ദുൽഖറിന് കാര്യം അറിയിച്ചു. ദുൽഖർ വന്നു പടം ലോഞ്ച് ചെയ്യ്തു. പടം ഇതിനോടകം വൈറലാവുകയാണ്