അമ്മിണി ഡാനിയേലിന്റെ സംസ്കാരം 18-ന് ബാംഗ്ലൂരില്‍

09:59 pm 16/3/2017

– ജോയി തുമ്പമണ്‍
Newsimg1_66162153
ഹൂസ്റ്റണ്‍: മാര്‍ച്ച് 12-ന് നിര്യാതയായ അമ്മിണി ഡാനിയേലിന്റെ (67) സംസ്ക്കാര ശുശ്രൂഷകള്‍ ബാംഗ്ലൂര്‍ ഐ.പി.സി. സെട്രര്‍ ഹാളില്‍ മാര്‍ച്ച് 18-നു രാവിലെ 10 മണിയ്ക്കു ആരംഭിക്കും.

പരേതനായ എം.കെ.ഡാനിയേല്‍ ആയിരുന്നു ഭര്‍ത്താവ്. മക്കള്‍ ഷീബാ, ഫെബാ, ഇരുവരും അറ്റ്ലാന്റായില്‍, രൂപാ(ബാംഗല്‍ര്‍).മരുമക്കള്‍: ജോ ചെറിയാന്‍, ജോര്‍ജ്ജ്, ഫിലിപ്പ്.ഐ.പി.സി. ആസഥാനമായ കുമ്പനാട് ഹെബ്രോന്‍ ബാംഗല്‍രിലും താമസിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെര്‍ലി ചാക്കോ 360-223-8249 ബന്ധപ്പെടാവുന്നത്.