ഗാമയുടെ അംഗമായ ജോസഫ് ചങ്ങങ്കരിയുടെ മാതാവും, പരേതനായ ജോസഫ്. സി.ജെയുടെ പത്‌നിയുമായ ത്രേസ്യാമ്മ ജോസഫ് നിരൃാതയായി.
പരേതയുടെ മറ്റു മക്കളും,മരുമക്കളും സജി -ഡിനി(ദുബായ്), സൂസ്സി – ടോമി തയ്യില്‍, സിമി – ഫിലി (മസ്കറ്റ്), സിസ്സി -ജോയല്‍ (മസ്കറ്റ്).
സംസ്കാരം വെള്ളിയാഴ്ച (03242017),സെന്റ് മേരീസ്സ് പള്ളി മുണ്ടുപലം, ചങ്ങനാശ്ശേരി.
പരേതയുടെ നിരൃാണത്തില്‍ ഗാമയുടെ കമ്മറ്റിയംഗങ്ങളുടേയും, ഗാമാ കുടുംബാംഗങ്ങളുടേയും അനുശോചനവും, ആദരാജ്ഞലികളും അറിയിച്ചു.