ക​ന്യാ​കു​മാ​രി​ക്ക് സ​മീ​പം ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് നാ​ലു സ്ത്രീ​ക​ൾ മ​രി​ച്ചു.

7:38 am 25/3/2017
images (2)
ക​ന്യാ​കു​മാ​രി: ക​ന്യാ​കു​മാ​രി​ക്ക് സ​മീ​പം ത​ക്ക​ല​യി​ൽ ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് നാ​ലു സ്ത്രീ​ക​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ശി​വ​ര​ഞ്ജി​നി, ദീ​പ, മ​ഞ്ജു, സം​ഗീ​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​ദേ​ശ​ത്ത് സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.