യുഎഇയില്‍ കനത്തമഴ

08:00 am 25/3/2017

download (3)
ദുബായ്: യുഎഇയില്‍ കനത്തമഴ, റോഡ് വ്യോമഗതാഗതം താറുമാറായി.രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.