ഡാളസ് സൗഹൃദ വേദി ഉപദേശകസമിതിയെ തെരഞ്ഞെടുത്തു

07:48 am 26/3/2017

– എബി മക്കപ്പുഴ
Newsimg1_42942339
ഡാളസ്: മാര്‍ച്ച് 19-നു ഞായറഴ്ച നടന്ന ഡാളസ് സൗഹൃദ വേദിയുടെ പൊതുയോഗം പ്രശസ്തരും, പൊതുജനസമ്മതരും ,ദീര്‍ഘകാല സംഘടനാ പാരമ്പര്യവുമുള്ള നാലു അംഗങ്ങളടങ്ങിയ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു.

എബ്രഹാം തെക്കേമുറി ചെയര്മാനായുള്ള ഈ സമിതിയില്‍ പ്രൊഫ. ഫിലിപ്പ് തോമസ് സി പി എ., പ്രൊഫ.സോമന്.വി ജോര്ജ്, ശ്രീ.എബി മക്കപ്പുഴ എന്നിവര് അംഗങ്ങളായിരിക്കും.ഈ സമിതിയുടെ കാലാവധി അഞ്ചു വര്‍ഷത്തേക്കായിരിക്കും