പ്രഫ. പി.ടി. മാത്യു ഡിട്രോയിറ്റില്‍ നിര്യാതനായി

07:02 pm 26/3/2017

Newsimg1_4559128
ഡിട്രോയിറ്റ്: പൂവത്തോട് പുതുപ്പള്ളി തകടിയേല്‍ പ്രഫ. പി.ടി. മാത്യു (കുട്ടിച്ചന്‍-76) അമേരിക്കയില്‍ നിര്യാതനായി. ഭാര്യ ലീലാമ്മ ചങ്ങനാശേരി തൂന്പുങ്കല്‍ കുടുംബാംഗം. മക്കള്‍: സുനില്‍, അനില്‍.

സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഡിട്രോയിറ്റ് സെന്‍റ് ആല്‍ബര്‍ട്ട് കത്തോലിക്കാ പള്ളിയില്‍.