സാറാമ്മ ഏലിയാസ് നിര്യാതയായി

08:30 0m 28/3/2017

– പി.പി.ചെറിയാന്‍
Newsimg1_95380255
ഫ്‌ളോറിഡ: കുന്ദംതാനം പരേതനായ പനങ്കയില്‍ തങ്കച്ചന്റെ ഭാര്യ സാറാമ്മ ഏലിയാസ്(94) നിര്യാതനായി. ഫ്‌ളോറിഡാ നവകേരള കമ്മറ്റി മെമ്പറും, സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ഏലിയാസ് പനങ്കയിലിന്റെ മാതാവാണ് പരേത.

മക്കള്‍:
ഏലിയാസ് പനങ്കയില്‍സാറാമ്മ(ഫ്‌ളോറിഡാ),
തമ്പി പനങ്കയില്‍ ജോളി (അബുദാബി)
ലീലാമ്മബേബിച്ചന്‍ അനിക്കാട്
ശാന്തമ്മഅനിയന്‍ കുഞ്ഞ്
റോസമ്മ തങ്കച്ചന്‍ മുണ്ടുകുഴി

സംസ്ക്കാരം മാര്‍ച്ച് 31 വെള്ളി ഉച്ചതിരിഞ്ഞ് 3.30 ന് കുന്ദന്താനം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മൈലണ്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഏലിയാസ്954 854 3757, 954 846 1958.