നോ​യി​ഡ​യി​ൽ കെ​നി​യ​ൻ യു​വ​തി​ക്കു നേ​രെ ആ​ക്ര​മ​ണം.

07:17 am 30/3/2017

download

നോ​യി​ഡ: ഗ്രെ​യി​റ്റ​ർ നോ​യി​ഡ​യി​ൽ കെ​നി​യ​ൻ യു​വ​തി​ക്കു നേ​രെ ആ​ക്ര​മ​ണം. ഒ​ല ടാ​ക്സി​യി​ൽ​നി​ന്നും ഇ​വ​രെ വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ച്ചു. നൈ​ജീ​രി​യ​ക്കാ​രി ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കെ​നി​യ​ൻ സ്വ​ദേ​ശി​നി​യാ​യ മ​രി​യ ബു​റേ​ണ്ടി​ക്കാ​ണ് (25) മ​ർ​ദ​നം ഏ​റ്റ​ത്.

പ​ത്തോ​ളം​വ​രു​ന്ന സം​ഘ​മാ​ണ് കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​റു നൈ​ജീ​രി​യ​ക്കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റി​രു​ന്നു.