ഹെലന്‍ സക്കറിയ ലാസ്‌വേഗസില്‍ നിര്യാതയായി

09:54 pm 30/3/2017

Newsimg1_83818333
കോട്ടയം: കളത്തിപ്പടി ആനത്താനം പ്‌ളാവുങ്കല്‍ പി.ടി.ജോര്‍ജിന്റെ മകന്‍ പരേതനായ റെജി ജോര്‍ജിന്റെ ഭാര്യ ഹെലന്‍ സക്കറിയ (42) അമേരിക്കയില്‍ ലാസ്!വേഗാസില്‍ നിര്യാതയായി.

മൃതദേഹം വെള്ളിയാഴ്ച രാവിലെ എറണാകുളം പാലാരിവട്ടം പവര്‍ഹൗസ് റോഡില്‍ അഴിക്കത്തു വസതിയില്‍ കൊണ്ടുവന്ന് ശുശ്രൂഷയ്ക്കു ശേഷം 12ന് കോട്ടയം വടവാതൂര്‍ സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ പള്ളിയില്‍ എത്തിക്കും. സംസ്കാരം രണ്ടിന്, കോട്ടയം അഴിക്കകത്ത് വര്‍ഗീസ് സക്കറിയയുടെ മകളാണ്.