07:30 am 6/4/2017
മുസാഫർനഗർ: മുസാഫർനഗറിലെ ഖട്ടോലി പട്ടണത്തിലായിരുന്നു സംഭവം. ബിജെപി ഖട്ടോലി സിറ്റി മുൻ ജനറൽ സെക്രട്ടറി രാജാ വാൽമീകിയാണ് മരിച്ചത്.
ബുധനാഴ്ച സ്വന്തം കടയ്ക്കുള്ളിൽ വച്ചാണ് വാൽമീകി വെടിയേറ്റു മരിച്ചത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തത് എന്നാണ് റിപ്പോർട്ട്. അക്രമികളെ പിടികൂടാനായിട്ടില്ല.

