നുഴഞ്ഞു കയറാൻ ശ്രമിച്ച പാക്കിസ്ഥാൻകാരെ സൈന്യം വധിച്ചു

11:02 am 10/4/2017

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്‌വാരയിലെ കേരൻ മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക്കിസ്ഥാൻകാരെ സൈന്യം വധിച്ചു. നാല് പേരെയാണ് സൈന്യം വധിച്ചത്.