മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി..

O8:09 am 12/4/2017

മ​​​​​ല​​​​​പ്പു​​​​​റം: മു​​​​​സ്‌​​​​ലിം​​​​​ലീ​​​​​ഗ് സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പാ​​​​​ണ​​​​​ക്കാ​​​​​ട് ഹൈ​​​​​ദ​​​​​ര​​​​​ലി ശി​​​​​ഹാ​​​​​ബ് ത​​​​​ങ്ങ​​​​​ളും യു​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി പി.​​​​​കെ. കു​​​​​ഞ്ഞാ​​​​​ലി​​​​​ക്കു​​​​​ട്ടി​​​​​യും ഒ​​​​​രേ ബൂ​​​​​ത്തി​​​​​ൽ എത്തി വോ​​​​​ട്ട് രേ​​​​​ഖ​​​​​പ്പെ​​​​​ടുത്തി. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ ഭൂരിപക്ഷം കൂടുമെന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ജില്ലയിലെ 1175 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 6,56,470 സ്ത്രീ​​​​​ക​​​​​ളും 6,56,273 പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രു​​​​​മ​​​​​ട​​​​​ക്കം 13,12,693 വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രാ​​​​​ണു​​​​​ള്ള​​​​​ത്.