മൂ​ന്നു മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

07:57 am 15/4/2017


ചെ​ന്നൈ: കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ മൂ​ന്നു മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ന്ത്രി​മാ​രാ​യ ഉ​ദു​മ​ലൈ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ. കാ​മ​രാ​ജ്, ക​ട​ന്പൂ​ർ രാ​ജു എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രെ കൂ​ടാ​തെ മ​റ്റു ര​ണ്ട് പേ​ർ​ക്കെ​തി​രെ​യും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച ആ​രോ​ഗ്യ​മ​ന്ത്രി സി. വിജയ്ഭാസ്കറിന്‍റെ വീ​ട്ടി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ത​ട​സം വ​രു​ത്തി​യെ​ന്നാ​ണ് പ​രാ​തി.