പീറ്റര്‍ അറയ്ക്കല്‍ ഹൂസ്റ്റണില്‍ നിര്യാതനായി

06:45 pm 17/4/2017

– അനില്‍ മറ്റത്തിക്കുന്നേല്‍


ഹൂസ്റ്റണ്‍: പീറ്റര്‍ അറയ്ക്കല്‍ (71) ഹൂസ്റ്റണില്‍ നിര്യാതനായി. മോനിപ്പള്ളി സ്വദേശിയാണ് പരേതന്‍. സംസ്കാരം പിന്നീട്. ഭാര്യ ലീലാമ്മ കിടങ്ങൂര്‍ കോട്ടൂര്‍ കുടുംബാംഗമാണ്. മക്കള്‍: സോണിയ (ചിക്കാഗോ), ഷീന (ഹൂസ്റ്റണ്‍), സോജി (ചിക്കാഗോ). പരേതന്റെ വിയോഗത്തില്‍ ചിക്കാഗോ കെസി എസിന്റെയും, ഹൂസ്റ്റണ്‍ കെസിഎസിന്റെയും ഭാരവാഹികള്‍ അനുശോചിച്ചു.