ശോ​ഭാ റാ​ണി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു.

3:36 pm 24/4/2017


ജ​യ്പൂ​ർ: രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ജെ​പി എം​എ​ൽ​എ ശോ​ഭാ റാ​ണി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. സ്പീ​ക്ക​ർ കൈ​ലാ​ഷ് മേ​ഹ്‌വാ​ൾ മു​ന്പാ​കെ​യാ​ണ് റാ​ണി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഏ​പ്രി​ൽ ഒ​ൻ​പ​തി​നു​ന​ട​ന്ന ധോ​ൽ​പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബ​ൻ​വാ​രി​ലാ​ൽ ശ​ർ​മ്മ​യെ​യാ​ണ് റാ​ണി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.