മ​ഹാ​രാ​ജാ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക​സേ​ര ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ആ​റു വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കി.

8:14 am 6/5/2017


കൊ​ച്ചി: എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ ആ​റു പേ​രാ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ശ്വി​നെ​യും പു​റ​ത്താ​ക്കി.