ഡോ. ലില്ലി മാത്യു (77) നിര്യാതയായി

04:33 pm 8/5/2017


ആലപ്പുഴ: കൈതവന അരിമ്പൂര്‍ ചെല്‍സിയില്‍ ഡോ. മാത്യു ഫ്രാന്‍സിസിന്‍റെ ഭാര്യ ഡോ. ലില്ലി മാത്യു (77) നിര്യാതയായി. സംസ്കാരം നാളെ 2.30നു കൈതവന വിമലഹൃദയനാഥ (ഇമ്മാക്യൂലേറ്റ്) പള്ളിയില്‍. പരേത കാട്ടുപറമ്പില്‍ കുടുംബാംഗം.

മക്കള്‍: ഡോ. നിര്‍മല മാത്യു, ഡോ. രാജീവ് മാത്യു (ഇരുവരും യുഎസ്), വിമലറോയ്. മരുമക്കള്‍: ഡോ. ആന്‍റണി, റോയ് ആന്‍റണി, ലെസ് ലി.