മന്ത്രി കപിൽ മിശ്ര അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ ബ്യൂറോയ്ക്ക് മൊഴി നൽകി

04:47 pm 8/5/2017

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ മുൻ മന്ത്രി കപിൽ മിശ്ര അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ ബ്യൂറോയ്ക്ക് മൊഴി നൽകി. അരവിന്ദ് കേജരിവാളിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ വ​​​ച്ച് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി സ​​​ത്യേ​​​ന്ദ​​​ർ ജെ​​​യി​​​ൻ കേ​​​ജ​​​രി​​​വാ​​​ളി​​​നു ര​​​ണ്ടു കോ​​​ടി രൂ​​​പ കോ​​​ഴ ന​​​ൽ​​​കു​​​ന്ന​​​തു താ​​​ൻ നേ​​​രി​​​ട്ടു ക​​​ണ്ടു​​വെ​​​ന്നാ​​​ണു മിശ്രയുടെ ആ​​​രോ​​​പ​​​ണം.