07:50 pm 10/5/2017
എടക്കര: ഒതളക്കുഴിയില്‍ (ഇലവുംതിട്ട) വീട്ടില്‍ കെ.സി.ഫിലിപ്പിന്റെയും പരേതയായ ശോശാമ്മ ഫിലിപ്പിന്റെയും മകന്‍ മാത്യു ഫിലിപ്പ് (ജോണി-61) മേയ് എട്ടാം തിയതി ചൊവ്വാഴ്ച രാവിലെ 6:20- ന് കര്‍തൃസന്നിധിയില്‍ പ്രവേശിച്ചു. സംസ്കാരശുശ്രൂഷകകള്‍ മേയ് 9 ബിധനാഴ്ചരാവിലെ ഭവനത്തില്‍ നടത്തിയശേഷം എടക്കര ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ സംസ്കാരവും നടçന്നതാണ്.
ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: അനൂപ് മാത്യു, ഫേബാ മാത്യു. സഹോദരങ്ങള്‍: ചെറിയാന്‍ ഫിലിപ്പ്, അന്നമ്മ ഏബ്രഹാം, മേരി സൈമണ്‍ (യു.എസ്.എ), ലാല്‍ ഫിലിപ്പ് (യു.എസ്.എ)
കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ ബേബി: 972.333.8411
വാര്‍ത്ത: ബിനോയി ആര്യപ്പള്ളി