എസ്ബിഐ സൗജന്യ എടിഎം സർവീസ് നിർത്തലാക്കുന്നു.

10:13 am 11/5/2017

ന്യൂഡൽഹി: ഇനി മുതൽ ഓരോ എടിഎം ഇടപാടുകൾക്കും 25 രൂപ ഈടാക്കാൻ എസ്ബിഐ തീരുമാനിച്ചു. മൂഷിഞ്ഞ നോട്ട് മാറ്റാനും സർവീസ് ചാർജ് നൽകേണ്ടി വരുമെന്നാണ് വിവരം. ജൂൺ ഒന്നു മുതൽ സർവീസ് ചാർജ് നിലവിൽ വരും.