കാവനാട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.

12:56 pm 21/5/2017


കാവനാട്: കൊല്ലം കാവനാട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. അമരവിള സ്വദേശി അനിൽ (38) ആദർശ് (5) ദർശന (2) എന്നിവരാണ് മരിച്ചത്.