മുണ്ടമറ്റം വി. കൃഷ്ണന്‍ നായര്‍ (92) നിര്യാതനായി

09:53 pm 24/5/2017


തൊടുപുഴ: മൗണ്ട്‌സീനായ് റോഡില്‍ മുണ്ടമറ്റം വി. കൃഷ്ണന്‍ നായര്‍ (92) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ സരോജിനിയമ്മ (കൃഷ്ണന്‍ നായര്‍ ആന്‍റ് സണ്‍സ് കോട്ടയം) മക്കള്‍: മഞ്ജുള, ബീന. മരുമക്കള്‍: ഡോ. ഗോപകുമാര്‍ (യുഎസ്എ), വിജയകുമാര്‍ (യുഎസ്എ).