സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി.

07:42 am 27/5/2017

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ സ​ർ​ക്കാ​ർ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. കാ​ഷ്മീ​ർ സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 26 ന് ​ആ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളെ സ​ർ​ക്കാ​ർ വ​ലി​ക്കി​യ​ത്. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ന​ട​പ​ടി.