ന്യൂഡൽഹി: മോഡറേഷൻ മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 11 ലക്ഷത്തോളം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. resul ts.ni c.in, cbseresults.nic.in, cbse.ni c.in എന്നീ വെ ബ്സൈറ്റുകളിൽ ഫലം അറിയാം.