ബി​ഹാ​റി​ൽ ഇ​ടി​മി​ന്ന​ലി​ലും മ​തി​ൽ ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ലും​പെ​ട്ട് 11 പേ​ർ മ​രി​ച്ചു

07:11 am 29/5/2017


മോ​ത്തി​ഹാ​രി: ബി​ഹാ​റി​ൽ ഇ​ടി​മി​ന്ന​ലി​ലും മ​തി​ൽ ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ലും​പെ​ട്ട് 11 പേ​ർ മ​രി​ച്ചു. ഈ​സ്റ്റ് ച​ന്പാ​ര​ൻ, വെ​സ്റ്റ് ച​ന്പാ​ര​ൻ ജി​ല്ല​ക​ളി​ലാ​യി​രു​ന്നു അ​പ​ക​ട​ങ്ങ​ൾ.

ഈ​സ്റ്റ് ച​ന്പാ​ര​ൻ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് അ​ഞ്ചു പേ​ർ മ​രി​ച്ചു. ഇ​വ​രി​ൽ നാ​ലു പേ​ർ സ്ത്രീ​ക​ളാ​ണ്. വെ​സ്റ്റ് ച​ര​ന്പാ​ര​ൻ ജി​ല്ല​യി​ൽ ക​ന​ത്ത കാ​റ്റി​നെ തു​ട​ർ​ന്ന് മ​തി​ൽ ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു പേ​ർ മ​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.