കിംഗ് ജീസസ് മിനിസ്ട്രി ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 2, 3,4 തീയതികളില്‍ ന്യൂ ജേഴ്സിയില്‍

08:12 pm 30/5/2017


ന്യൂജേഴ്സി: കിംഗ് ജീസസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ: ഫാദര്‍ റോയ് പുലിയറുമ്പില്‍ ബ്ര : സാബു അറുതൊട്ടിയില്‍ എന്നിവര്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും ധ്യാന ശുശ്രുഷയും ഈ വരുന്ന ജൂണ്‍ 2 വെള്ളി , 3 ശനി, 4 ഞായര്‍ തീയതികളില്‍ പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.

വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതല്‍ ഒന്‍പതു മണി വരെയും ശനിയും ഞായറും രാവിലെ എട്ടു മുപ്പതു മുതല്‍ വൈകിട്ട് അഞ്ച് വരെയുമായാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്, ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ: ഫാദര്‍ ജേക്കബ് ക്രിസ്റ്റി – 281-904-6622, മരിയ തോട്ടുകടവില്‍ – 973-699-7825, ഷേര്‍ലി ജെയിംസ് – 973-830-7860, ലിഞ്ചു ജോര്‍ജ് – 973-980-8675 , ജ്യോതിസ് ചെറുവള്ളി 973 – 303 – 8633, ജോംസണ്‍ ഞാലിമ്മാക്കല്‍ – 973 931-8481 , തോമസ് തോട്ടുകടവില്‍ – 973-725-0915.

Address : 408 Getty Ave, Paterson, new Jersey 07503

സന്ദര്‍ശിക്കുക : https://www.voiceofparish.com/index.html
:https://youtu.be/IbZddgPLVjk