ചെന്നൈ സിൽക്സ് കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു ഒരു തൊഴിലാളി മരിച്ചു

06:45 pm 10/6/2017

ചെന്നൈ: വൻ അന്ധിബാധയുണ്ടായ ചെന്നൈ സിൽക്സ് കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു ഒരു തൊഴിലാളി മരിച്ചു. ശരത് എന്ന തൊഴിലാളിയാണ് കെട്ടിടം പൊളിക്കുന്നതിനിടെ താഴെ വീണ് മരിച്ചത്.