ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ് Posted on June 14, 2017 by Staff Reporter Share on Facebook Share Share on TwitterTweet 07:25 am 14/6/2017 വടകര: വടകര ആയഞ്ചേരിയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. മണലേരി രാംദാസിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബാക്രമണത്തിൽ വീടിന്റെ വാതിൽ തകർന്നു. Share on Facebook Share Share on TwitterTweet