10:00 am 15/6/2017
ഹൂസ്റ്റണ്‍: റാന്നി നെടുംതോട്ടത്തില്‍ പരേതനായ എന്‍.പി. സാമുവേലിന്റെ ഭാര്യ ഏലിയാമ്മ സാമുവല്‍ (91) ജൂണ്‍ 13നു ഹൂസ്റ്റണില്‍ നിര്യാതയായി. മൈലപ്ര കരുവഞ്ചേരി കുടുംബത്തില്‌പെട്ട ബ്രദറന്‍ കുടുംബാംഗമാണ്.
മക്കള്‍: രാജന്‍ സാമുവല്‍ (സിയാറ്റില്‍), സാമുവല്‍ തോമസ്, ഫിലിപ്പ് സാമുവല്‍, മാത്യു സാമുവല്‍, റോസമ്മ മാത്യു (ഹൂസ്റ്റണ്‍)
മരുമക്കള്‍: മെഴ്‌സി, ആലീസ്, മെഴ്‌സി, സിന്ധു, ഡോ. മാത്യു വൈരമണ്‍
കൊച്ചുമക്കള്‍: ജെഫ്രി, ജൊര്‍ഡി, ആഷഌ, ലെസ്ലി, കെവിന്‍, കരോളിന്‍, ഡാരിസ്, ഷേബ, നെവിന്‍, ഗൊഡ്വിന്‍
പൊതുദര്‍ശനം: ജൂണ്‍ 16നു വൈകിട്ട് 6 മുതല്‍ 9 വരെ: സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തെരി, 1310 നോര്‍ത്ത്ത് മെയിന്‍ സ്ട്രീറ്റ്, പെയര്‍ലാന്‍ഡ്, ടെക്‌സസ്77581
ജുണ്‍ 17 രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷ സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍. തുടര്‍ന്ന് സംസ്കാരം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍.
വിവരങ്ങള്‍ക്ക്: സാമുവല്‍ തോമസ്8325630463