സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസയുടെ യോഗ വിശേഷങ്ങള്‍….

08:30 am 22/6/2017

കാലിഫോര്‍ണിയയില്‍ യോഗ പ്രചരിപ്പിക്കാന്‍ ഒരു മലയാളി കന്യാസ്ത്രീ. സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസയാണ്
2013 മുതല്‍ അല്‍ഫോണ്‍സ യോഗ സെന്റര്‍ നടത്തിവരുന്നത്. 1970ല്‍ മഠത്തില്‍ ചേര്‍ന്ന സിസ്റ്റര്‍ 1985 മുതല്‍ യോഗ പ്രാക്ടീസ് ചെയ്തു വരുന്നു.

സഭയില്‍ നിന്ന് നല്ല സപ്പോര്‍ട്ടാണ് ലഭിക്കുന്നതെന്ന് സിസ്റ്റര്‍ പറയുന്നൂ. ബംഗലൂരുവില്‍ പോയി പഠിച്ചു. കാലിഫോര്‍ണിയയില്‍ ചില വൈദികര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും തന്റെ സുപ്പീരിയര്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. തുടര്‍ന്ന് കേള്‍ക്കാന്‍ വീഡിയോ കാണാം: