09:49 @m 24/6/2017
റിയാദ്:ജരീര്‍ മെഡിക്കല്‍ സെന്റര്‍ ഇഫ്താര്‍ സംഗമം നടത്തി. ജരീര്‍ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ വെച്ച് വിപുലമായ രീതിയില്‍ നടന്ന ഇഫ്താര്‍ സം ഗമത്തില്‍ എല്ലാ എപ്ലോയീസുകള്ക്കും പുറമേവിവിധമേഖലകളില്നിന്നുള്ള അതിഥികളും പങ്കെടുത്തു .ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ചു മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആന്‍ഡ്മാര്‍ക്കറ്റിങ് മാനേജര്‍ അലാമതര് അധ്യക്ഷധ വഹിച്ച ഇഫ്താര്‍ മീറ്റിങ്ങില്‍ കിംസ്മാനേജ്മെര്ന്റ്ഡയറക്ടര് ബോര്‍ഡ് മെമ്പര്‍ മജീദ് ചീങ്ങോലി മുഖ്യപ്രഭാഷണം നടത്തി.
ബഷീര്പാണക്കാട് (പ്രവാസി സാംസ്കാരികവേദി) മുഹമ്മദ് അലി (കളിവീട് കൂട്ടായ്മ) എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു . ജരീര്മെഡിക്കല് സെന്റര്‍ അഡ്മിന് മാനേജര്ഫാഹിദ് CK സ്വാഗതവും മാര്ക്കറ്റിങ്മാനേജര് സുമന് സ്വാഗതവും നന്ദിയും പറഞ്ഞു .