വിജയ് സേതുപതിയുടെ നായികയായി മഞ്ജിമ

06:55PM 7/5/2016
download (8)

വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ നായിക മഞ്ജിമ. മഞ്ജിമയുടെ രണ്ടാത്തെ തമിഴ് ചിത്രമാണിത്. ഗൗതം മേനോന്‍ ഒരുക്കിയ അച്ചം എന്‍ബദ് മദമയഡയായിരുന്നു മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രം. സംവിധായകനും ക്യാമറമാനുമായ കെ വി ആനന്ദാണ് പുതിയ ചിത്ത്രിന്റെ സംവിധായകന്‍. എ ജി എസ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല