08:40am 21/5/2016
അറ്റലാന്ട: അടൂര്‍ കരുവാറ്റ അയണിവിളയില്‍ പരേതനായ കുര്യന് തോമസിന്റെ (ജോര്‍ജ്ജ് കുട്ടി) ഭാര്യ അന്നമ്മ തോമസ് (92 ) അറ്റലാന്ടയിലുള്ള മകന് സഖറിയ തോമസിന്റെ (റജി) ഭവനത്തില്‍ നിര്യാതയായി. കോഴഞ്ചേരി പേരകത്ത് കുടുംബാംഗമായ പരേത കഴിഞ്ഞ 24 വര്‍ഷമായി അറ്റലാന്ടയില്‍ താമസിച്ചു വരികയായിരുന്നു.
മക്കള്‍: തോമസ് കുര്യന് (തമ്പി) അറ്റലാന്ട, തോമസ് തോമസ് (ബാച്ചി) ഹൈദ്രബാദ്, വര്‍ഗീസ് തോമസ് (ബേബി) അറ്റലാന്ട, സഖറിയ തോമസ് (റജി) അറ്റലാന്ട,
മരുമക്കള്‍: പരേതയായ സൂസി കുര്യന്, റാണി തോമസ്, സുസന്‍ തോമസ്, ലാലി സഖറിയ .
കൊച്ചുമക്കള്‍ : ഷോണ്‍ കുര്യന്, ആരോന്‍ കുര്യന്, രോഹിത തോമസ്, ഏബല്‍ കുര്യന്, രേഷ്മിത തോമസ്, ജോആന്‍ തോമസ്, കെവിന് തോമസ്, അലീന തോമസ്, ജേക്കബ് തോമസ്, മാത്യു തോമസ്.
പൊതുദര്‍ശനം: മെയ് 22 ന് ഞായറഴ്ച ഉച്ചയ്ക്ക് 11 മണിമുതല്‍ 2 മണി വരെ അറ്റലാന്ട സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (5720 Lilburn Stone Mountain Rd, Stone Mountain, GA 30087)
സംസ്കാര ശുശ്രൂഷകള്‍ അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : റജി സഖറിയ: +16789135600
India +919447112691