05:26pm 28/5/2016

മമ്മൂട്ടി നായകനാകുന്ന ചിത്രം കസബയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ മകന് നിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കസബ
ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്തമായ ലുക്കിലാണ് എത്തുന്നത്. രാജന് സക്കറിയ എന്ന എസ്.ഐ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുകയെന്നാണ് വിവരങ്ങള്‍.
