12:45pm 6/6/2016
മുംബൈ: ഹിറ്റ്മേക്കര് എ.ആര് മുരുഗദോസ് സംവിധാനം ചെയുന്ന ചിത്രത്തിലുടെയാണ് താരത്തിന്റെ അരങ്ങേറ്റം.
ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ല. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് എന്നി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ‘ഗജനി’യുടെ ഹിന്ദി പതിപ്പിലുടെ നുറുകോടി ക്ലബില്‍ ഇടം പിടിച്ച സംവിധായകനാണ് മുരുഗദോസ്. പരിണീതി ചോപ്രയാകും ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നതെന്നതായണ് സുചനകള്‍. കൃത്യമായ ഒരു ആശയത്തിലുന്നിയ അക്ഷന്‍ ചിത്രമാണിതെന്നും മുരുഗദോസ് അറിയിച്ചു.
അക്ഷയ് കുമാര്‍ ചിത്രത്തില്‍ വില്ലനായെത്തും എന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തില്‍ താരത്തിന്റെ നിലപാട് വ്യക്തമല്ല. തമിഴില്‍ സുപ്പര്‍ ഹിറ്റായിരുന്ന ‘തുപ്പാക്കി’യുടെ ഹിന്ദി പതിപ്പ് ‘ഹോളിഡേ’ മുരുഗദോസ് അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയിരുന്നു. രജനികാന്തിന്റെ യന്തിരന് 2.0യില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് അക്ഷയ് കുമാറാണ്.