സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി വീണ്ടും സര്‍ക്കാര്‍ നീട്ടി.
08:45 pm 21/4/2017 തിരുവനന്തപുരം: ഏപ്രില്‍ 28മുതല്‍ മൂന്നുമാസത്തേയ്ക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. തെളിവെടുപ്പും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് നടപടി.










