വിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തു

07:22 am 5/6/2017 ഡോ. എന്‍. പി. ഷീലയുടെ അദ്ധ്യക്ഷതയില്‍, 2017 മെയ് പതിനാലാം തിയ്യതി കെ. സി. എ. എന്‍. എ യില്‍ വെച്ചു കൂടിയ യോഗത്തില്‍ വാസുദേവ് പുളിíലിന്റെ “കൃപാരസം’ എന്ന കവിതയും, ബാബു പാറയ്ക്കലിന്റെ “ഗലീലയിലെ സൂര്യോദയം’, സാംസി കൊടുമണ്ണിന്റെ “ദേശാടനക്കിളിയുടെ ചിറകേറിയ യാത്രികന്‍’ എന്നീ കഥകളും ചര്‍ച്ച ചെയ്തു. വാസുദേവ് പുളിക്കലിന്റെ അസാന്നിധ്യത്തില്‍, ഡോ. എന്‍. പി ഷീല കവിത വായിയ്ക്കുകയും അതിലെ ചില പദങ്ങളിലെ പിശæകള്‍ ചൂണ്ടിക്കാട്ടുകയും കവിത, കവിതയോ Read more about വിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തു[…]

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

08:45 pm 4/6/2017 ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയില്‍ അഞ്ചു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിനു, മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ വച്ചു ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയുടെ സഹകാര്‍മികനായി ഫാ. അനീഷ് പള്ളിയില്‍ പങ്കെടുത്തു. ജോര്‍ജ് പണിക്കര്‍, റെജീന പണിക്കത്തറ, സൂസന്‍ ഗബ്രിയേല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്നു ദേവാലയ Read more about ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി[…]

ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്

08:33 pm 4/6/2017 – വര്‍ഗീസ് പ്ലാമൂട്ടില്‍ ന്യൂയോര്‍ക്ക്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മര്‍ത്ത മറിയം വനിതാ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പേരന്‍റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് മെയ് 27 ശനിയാഴ്ച ന്യൂജേഴ്‌സിയിലെ സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളോവോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യ ചിന്താവിഷയമായ, ആകയാല്‍ നിങ്ങള്‍ തിന്നാലും, കുടിച്ചാലും എന്തു ചെയ്താലും ദൈവ നാമ മഹത്വത്തിനായി ചെയ്യുവീന്‍( 1 കോരി. 10.31) Read more about ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്[…]

കെ.സി.എസ്. പിക്‌നിക്കിന് ആവേശ്വോജ്ജലമായ പങ്കാളിത്തം

08:28 pm 4/6/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കെ.സി.എസ്. പിക്‌നിക് ജൂണ്‍ മൂന്നാംതീയതി ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് പോള്‍സ്‌വുഡില്‍വെച്ച് ആവേശപൂര്‍വ്വം നടത്തപ്പെട്ടു. ചിക്കാഗോ ക്‌നാനായ സമുദായത്തിന്റെ തനിമയും ഒരുമയും വിളിച്ചോതുന്ന ഈ ക്‌നാനായ സംഗമത്തില്‍ ചിക്കാഗോയിലും പരിസരത്തുമുള്ള നൂറുകണക്കിന് ക്‌നാനായ കുടുംബങ്ങള്‍ പങ്കെടുക്കുകയുണ്ടായി. ഫാ. ബോബന്‍ വട്ടംപുറത്ത് കെ.സി.എസ്. പിക്‌നിക് ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. പ്രസിഡന്‍റ് ബിനു പൂത്തുറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി Read more about കെ.സി.എസ്. പിക്‌നിക്കിന് ആവേശ്വോജ്ജലമായ പങ്കാളിത്തം[…]

ഉമ്മന്‍ പേരക്കത്തുശ്ശേരില്‍ നിര്യാതനായി

08:22 pm 4/6/2017 ഫ്‌ളോറിഡ: കോട്ടയം പൂവന്‍തുരുത്ത് പേരക്കത്തുശ്ശേരില്‍ കുടുംബാഗം ഉമ്മന്‍ ഉമ്മന്‍ (91) നിര്യാതനായി. പുവന്തുരുത്ത് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ചുമതലയില്‍ സംസ്കാരം പിന്നീട് നടത്തപ്പെടും. ആര്‍പ്പൂക്കര പുത്തന്‍പുരയ്ക്കല്‍ കുടുംബാഗം പരേതയായ സാറാമ്മ ഉമ്മനാണ് ഭാര്യ. മക്കള്‍: സണ്ണി ഉമ്മന്‍, ജോണ്‍സണ്‍ ഉമ്മന്‍ (കെ.എസ് .എ ), അനിയന്‍ ഉമ്മന്‍ (യു.എസ.എ ), പൊന്നമ്മ മാത്യു, കുഞ്ഞുമോള്‍ ആന്‍ഡ്രൂസ് , ജോസഫ്. പി.ഉമ്മന്‍ (യു.എസ.എ ),എബി ഉമ്മന്‍ (യു.കെ). മരുമക്കള്‍: രമണി സണ്ണി, ആലിസ് Read more about ഉമ്മന്‍ പേരക്കത്തുശ്ശേരില്‍ നിര്യാതനായി[…]

മത്സരവേദികളിലുണര്‍വ്വേകി ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോത്സവം

06:33 pm 4/6/2017 – സന്തോഷ് എബ്രഹാം ഫിലാഡല്‍ഫിയ :ശ്രുതിലയതാളങ്ങള്‍ അരങ്ങുതിമിര്‍ ത്താടിത്തുടങ്ങി. ശുദ്ധസംഗീതത്തിന്റെ മാസ്മരല ഹരിയില്‍ പ്രേക്ഷകര്‍ തിങ്ങിനിറഞ്ഞ വേദിമുന്നില്‍ സംഗീതമത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു .മത്സരാര്‍ത്ഥികളുടെ ബാഹുല്യംനിമിത്തം രണ്ടുവേദികളിലായിട്ടാണ് നൃത്തമത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് .വേദിനാളില്‍ പ്രസംഗമത്സരങ്ങള്‍ .ഉത്തമപ്രഭാഷണങ്ങളുടെ ആധികാരികതയും നിലവാരവും പുലര്‍ത്തുന്നു .എല്ലാ വേദികളിലും പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ ഫിലാഡല്‍ഫിയ :ശ്രുതിലയതാളങ്ങള്‍ അരങ്ങുതിമിര്‍ത്താടിത്തുടങ്ങി.ശുദ്ധ സംഗീതത്തിന്റെ മാസ്മരലഹരിയില്‍ പ്രേക്ഷകര്‍ തിങ്ങിനിറഞ്ഞ വേദിമുന്നില്‍സംഗീതമത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു .മത്സരാര്‍ത്ഥികളുടെ ബാഹുല്യംനിമിത്തം രണ്ടുവേദികളിലായിട്ടാണ് നൃത്തമത്സരങ്ങള്‍ക്രമീകരിച്ചിരിക്കുന്നത് .വേദിനാലില്‍ പ്രസംഗമത്സരങ്ങള്‍ .ഉത്തമപ്രഭാഷണങ്ങളുടെ ആധികാരികതയും നിലവാരവും പുലര്‍ത്തുന്നു .എല്ലാവേദികളിലും പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ Read more about മത്സരവേദികളിലുണര്‍വ്വേകി ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോത്സവം[…]

അമേരിക്കന്‍ നേഴ്‌സിങ്ങ് ബോര്‍ഡില്‍ ആദ്യ ഇന്ത്യക്കാരിയായി ബ്രിജിറ്റ് വിന്‍സന്റ്

07:26 am 4/6/2017 – പി.ഡി ജോര്‍ജ് നടവയല്‍ ഹാരിസ്ബര്‍ഗ്: പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡ് മെംബറായി ബ്രിജിറ്റ് വിന്‍സന്റിനെ ഗവര്‍ണ്ണര്‍ ടോം വൂള്‍ഫ് നാമ നിര്‍ദ്ദേശം ചെയ്തു. 50 അംഗ സെനറ്റ് ബോര്‍ഡ് ഐകകണ്‌ഠ്യേനയാണ് ഈ തിരഞ്ഞെടുപ്പിനെ അംഗീകരിച്ചത്. ലാങ്ങ്‌ഹോണ്‍ സെന്റ് മേരീസ് മെഡിക്കല്‍ സെന്ററില്‍ നേഴ്‌സ് പ്രാക്ടീഷണറാണ് ബ്രിജിറ്റ്. പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) സ്ഥാപക പ്രസിഡന്റായ ബ്രിജിറ്റ് ഏറെക്കാലം റ്റെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം നേഴ്‌സായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയാ Read more about അമേരിക്കന്‍ നേഴ്‌സിങ്ങ് ബോര്‍ഡില്‍ ആദ്യ ഇന്ത്യക്കാരിയായി ബ്രിജിറ്റ് വിന്‍സന്റ്[…]

ഡോ. സണ്ണി എഴുമറ്റൂരിന്റെ നാല്‍പ്പതാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു

07:19 am 4/6/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ച നാല്‍പ്പതാമത്തെ ഗ്രന്ഥമായ “ദാനിയേല്‍ ലോകത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്നു’ എന്ന ആംഗലേയ കൃതി കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ വച്ചു ഫ്രാങ്ക് മാര്‍ട്ടിന്‍ ആദ്യപ്രതി ബാബു റാവുവിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ദാനിയേല്‍ പ്രവചനത്തിലുള്ള സങ്കീര്‍ണ്ണവും, ലോകാന്ത്യവിഷയങ്ങളും, മൂന്നാം ലോക മഹായുദ്ധത്തിന്റെ കാലവും ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. റെയ്മണ്ട് ജോണ്‍സണ്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. കൊച്ചുബേബി, ശാലിനി റാവു, ചാള്‍സ് ദാനിയേല്‍, നോയല്‍ ദാനിയേല്‍ Read more about ഡോ. സണ്ണി എഴുമറ്റൂരിന്റെ നാല്‍പ്പതാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു[…]

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

07:19 am 4/6/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ കോപ്പേല്‍: കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത യുവജനങ്ങളെ അനുമോദിച്ചു. മെയ് 28 നു പരിശുദ്ധ മാതാവിന്റെ വണക്കമാസ തിരുനാളിന്റെ സമാപനത്തില്‍ ദിവ്യബലിക്കു ശേഷം സെന്റ് അല്‍ഫോന്‍സാ ഹാളില്‍ നടന്ന സിസിഡി ദിന പരിപാടിയിലാണ് പ്രത്യേക അനുമോദന സമ്മേളനം നടന്നത്. ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ഥികളെ അനുമോദിക്കുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. Read more about കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു[…]

KAD T20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 2017

07:18 am 4/6/2017 – അനശ്വരം മാമ്പിളളി ഡാളസ് :അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ചത് എന്നു വിശേഷിപ്പിക്കാവുന്ന KAD T20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഡാളസ് ഒരുങ്ങിരിക്കുന്നു . കേരള അസോസിയേഷന്റെ ആഭി മുഖ്യത്തില്‍ നടത്തി വരാറുള്ള T 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് അതി വിപുലമായ രീതിയിലാണ് ഇതവണയും മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 4 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2:00 മണിക്കു അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്തു ഉത്ഘാടനം നിര്‍വഹിച് മറ്റു ഭാരവാഹികളും ചേര്‍ന്ന് ടീം അംഗങ്ങളെ പരിചയപ്പെടുന്നതായിരിക്കും . Read more about KAD T20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 2017[…]