ച​ല​ച്ചി​ത്ര താ​രം വി​നു ച​ക്ര​വ​ർ​ത്തി അ​ന്ത​രി​ച്ചു.

10:05 pm 27/4/2017 ചെ​ന്നൈ: ച​ല​ച്ചി​ത്ര താ​രം വി​നു ച​ക്ര​വ​ർ​ത്തി (71) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ​നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ലാ​യി അ​ദ്ദേ​ഹം 1002 ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മേ​ലേ​പ്പ​റ​മ്പി​ലെ ആ​ൺ​വീ​ട്, തെ​ങ്കാ​ശി​പ്പ​ട്ട​ണം, നാ​ട​ൻ​പെ​ണ്ണും നാ​ട്ടു​പ്ര​മാ​ണി​യും എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച മ​ല​യാ​ള​ത്തി​ലെ പ്ര​ധാ​ന സി​നി​മ​ക​ൾ.

ആ രഹസ്യം നാളെ അറിയാം.

07:35 pm 27/4/2017 കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. ഉത്തരം നാളെ ലോകമെങ്ങും അറിയും നാടെങ്ങുമുള്ള ബാഹുബലി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. കേരളത്തിൽ 300 തിയറ്ററുകളിലും ലോകത്ത് 9000 തീയറ്ററുകളിലും പ്രദർശനത്തിനെത്തുo.

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന വി​നോ​ദ് ഖ​ന്ന അ​ന്ത​രി​ച്ചു.

12:59 pm 27/4/2017 മും​ബൈ: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന വി​നോ​ദ് ഖ​ന്ന(71) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ ദി​ൽ​വാ​ലെ ആ​ണ് ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച ചി​ത്രം. 1968ൽ ​പു​റ​ത്തി​റ​ങ്ങി​യ “​മ​ൻ ക ​മീ​ത്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ച​ല​ച്ചി​ത്ര​ലോ​ക​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച ഖ​ന്ന 1970-80 കാ​ല​ഘ​ട്ട​ത്തി​ൽ മു​ൻ​നി​ര നാ​യ​ക​നാ​യി​രു​ന്നു. മേരെ അപ്നേ, മേരാ ഗാവ് മേരാ ദേശ്, അമർ അക്ബർ അന്തോണി, രാജ്പുത്, ജയിൽ യാത്ര തുടങ്ങി 141 Read more about പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന വി​നോ​ദ് ഖ​ന്ന അ​ന്ത​രി​ച്ചു.[…]

ബാഹുബലി ടിക്കറ്റുകൾ കേരളത്തിലെങ്ങും ലഭിക്കാനില്ല.

03:07 pm 26/4/2017 കോട്ടയം: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദി കണ്‍ക്ല്യൂഷന്‍റെ ടിക്കറ്റുകൾ കേരളത്തിലെങ്ങും ലഭിക്കാനില്ല. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിവസത്തെ ഷോകൾക്കുള്ള ടിക്കറ്റുകളെല്ലാം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞിരിക്കുകയാണ്. ഓണ്‍ലൈൻ വഴിയുള്ള ബുക്കിംഗിനും നല്ല തിരക്കാണ്. റീലീസ് ദിവസമായ വെള്ളിയാഴ്ചത്തെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ഇതോടെയാണ് ശനി, ഞായർ ദിവസങ്ങളിലെ ഷോകൾക്ക് ആളുകൾ ടിക്കറ്റ് തിരക്കിയിറങ്ങിയത്. കേരളത്തിൽ 200 ഓളം തീയറ്ററുകളിൽ ബാഹുബലി-2 റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ റിലീസോടെ Read more about ബാഹുബലി ടിക്കറ്റുകൾ കേരളത്തിലെങ്ങും ലഭിക്കാനില്ല.[…]

കെ.ആർ.കെ എന്ന കമാൽ റഷീദ് ഖാൻ മാപ്പ് പറഞ്ഞു.

06:57 pm 23/4/2017 മുംബൈ: മോഹൻ ലാലിനെതിരെ ആക്ഷേപ ശരങ്ങളുതിർത്ത ഹിന്ദി നടനും സിനിമാ നിരൂപകനുമായ കെ.ആർ.കെ എന്ന കമാൽ റഷീദ് ഖാൻ മാപ്പ് പറഞ്ഞു. ലാലിനെ ‘ഛോട്ടാ ഭീം’ എന്നു വിളിച്ചതിന് ക്ഷമ ചോദിക്കുന്നു എന്നും കെ.ആര്‍.കെ വ്യക്തമാക്കി. മോഹൻ ലാലിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലായിരുന്നു. ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണെന്ന കാര്യം ഇപ്പോള്‍ മനസിലായെന്നും കെ.ആര്‍.കെ ട്വിറ്ററില്‍ കുറിച്ചു. എം.ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം Read more about കെ.ആർ.കെ എന്ന കമാൽ റഷീദ് ഖാൻ മാപ്പ് പറഞ്ഞു.[…]

ലിബർട്ടി ബഷീറിെൻറ തിയറ്ററുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.

01:21 pm 23/4/2017 തലശ്ശേരി: ചലച്ചിത്രനിർമാതാവും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറുമായ ലിബർട്ടി ബഷീറിെൻറ തിയറ്ററുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഇതേത്തുടർന്ന് ബഷീറിെൻറ ഉടമസ്ഥതയിൽ തലശ്ശേരിയിലുള്ള തിയറ്ററുകളിൽ ഇന്നു മുതൽ പുതിയ റിലീസ് ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ക്രിസ്മസ് കാലത്ത് തിയറ്റർ അടച്ച് സമരം നടത്തിയതിെൻറ പേരിലാണ് ലിബർട്ടി ബഷീർ ഉൾപ്പെടെയുള്ളവരുടെ തിയറ്ററുകൾക്ക് പുതിയ ചിത്രങ്ങൾ നൽകുന്നത് സിനിമ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിർത്തിയത്.

കര്‍ണാടകക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ സത്യരാജ്.

02:28 pm 21/4/2017 ചെന്നൈ: ഒമ്പത് വര്‍ഷം മുമ്പ് കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ സത്യരാജ്. താൻ കര്‍ണാടകയിലെ ജനങ്ങള്‍ക്കെതിരല്ല. മുപ്പത് വർഷമായി തന്‍റെ സഹായിയായി നിൽക്കുന്ന ഷേഖർ കന്നഡക്കാരനാണ്. ഒമ്പത് വര്‍ഷം മുമ്പുള്ള എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നു. തമിഴ് ജനതക്ക് ഇക്കാര്യം മനസിലാക്കുമെന്ന് കരുതുന്നുവെന്നും സത്യരാജ് പറഞ്ഞു. കാവേരി പ്രശ്നത്തിൽ സത്യരാജ് നടത്തിയ കർണാടക വിരുദ്ധ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ Read more about കര്‍ണാടകക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ സത്യരാജ്.[…]

ധനുഷ് മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ വൃദ്ധ ദന്പതികളുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

02:17 pm 21/4/2017 ചെന്നൈ: തമിഴ് സൂപ്പർ താരം ധനുഷ് മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ വൃദ്ധ ദന്പതികളുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. മധുരയിലെ മാലം പട്ടിയിലുള്ള കതിരേശൻ – മീനാക്ഷി ദന്പതികളാണ് ധനുഷ് തങ്ങളുടെ മുന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് ഹർജി സമർപ്പിച്ചത്. ധനൂഷ് മാസംതോറും 65,000 രൂപ ചിലവിനു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ദന്പതികൾ കോടതിയെ സമീപിച്ചത്. ധനുഷ് മകനാണെന്നു വ്യക്തമാക്കുന്ന തെളുവുകൾ തങ്ങളുടെ കൈവശം ഉണ്ടെന്നും ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താനും തങ്ങൾ തയ്യാറെണന്നു Read more about ധനുഷ് മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ വൃദ്ധ ദന്പതികളുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.[…]

കെ.ആർ.കെയുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ‘മല്ലു സൈബർ.

07:44 am 21/4/2017 മുംബൈ: മോഹൻലാലിനെതിരെ ആക്ഷേപശരങ്ങളുതിർത്ത ഹിന്ദി നടനും സിനിമാ നിരൂപകനുമായ കെ.ആർ.കെ എന്ന കമാൽ റഷീദ് ഖാന് ‘മല്ലു സൈബർ സോൾജിയേഴ്സി’െൻറ വമ്പൻ തിരിച്ചടി. കെ.ആർ.കെയുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ‘മല്ലു സൈബർ സോൾജിയേഴ്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗൂഗ്ൾ അക്കൗണ്ടും ഇ-മെയിൽ വിലാസവും ഹാക്കർമാർ സ്വന്തമാക്കി. യൂട്യൂബിലൂടെ പരസ്യ വരുമാനം കിട്ടുന്ന അക്കൗണ്ടും പൂട്ടിച്ചു. കഴിഞ്ഞദിവസം മോഹൻലാൽ ആരാധകരുടെ കടുത്ത തെറിവിളി കേട്ട കെ.ആർ.കെ വ്യാഴാഴ്ചയും അടങ്ങിയിരുന്നില്ല. ഒരു സിനിമയിലെ മോഹൻലാലി‍െൻറ Read more about കെ.ആർ.കെയുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ‘മല്ലു സൈബർ.[…]

തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി.

01:02 pm20/4/2017 ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചത്. പ്രഖ്യാപിച്ചത്. സുരാജ് വെഞ്ഞാറമൂട്, അലെന്‍സിയർ, സൗബിൻ, വെട്ടുക്കിളി പ്രകാശ്, ശ്രീകാന്ത് മുരളി, കലേഷ് കണ്ണാട്ട്, നിമിഷാ സണ്ണി, എസ്.കെ. മിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിമിഷയാണ് ചിത്രത്തിലെ നായിക. ബിജിപാല്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സജീവ് പാഴൂരിന്‍റേതാണ് തിരക്കഥ. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് Read more about തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി.[…]