വിപ്രോയിൽനിന്നു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.
07:48 am 21/4/2017 ന്യൂഡൽഹി: വിപ്രോയിൽനിന്നു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. 600 പേരെ അടിയന്തരമായി പിരിച്ചുവിടാനാണ് കന്പനി തീരുമാനിച്ചിരിക്കുന്നത്. ജോലിയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ എന്നാണു കന്പനിവൃത്തങ്ങൾ നൽകുന്ന സൂചന. നടപടി നേരിടുന്ന ജീവനക്കാരോട് അവധിയിൽ പോകാനാണ് കന്പനി ആവശ്യപ്പെടുന്നത്. പിരിച്ചുവിടുന്നവരുടെ എണ്ണം 2000ൽ അധികമായേക്കുമെന്നാണു സൂചന. ഐടി കന്പനികളോട് ലോകത്താകമാനം ഉണ്ടായിട്ടുള്ള കാഴ്ചപ്പാടിന്റെ തുടർച്ചയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന വിപ്രോ നടപടിയെന്നും നിരീക്ഷണമുണ്ട്. യുഎസ്, സിംഗപ്പുർ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ വിദേശ കരാർ ജീവനക്കാർ വീസ Read more about വിപ്രോയിൽനിന്നു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.[…]










