യു.പി യിൽ 41 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
8:49 am 19/4/2017 ലക്നോ: ഡിവിഷണൽ കമ്മീഷണർമാരും കളക്ടർമാരും ഉൾപ്പെടെ 41 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും ലക്നോ ഡെവലപ്മെന്റ് അഥോറിറ്റി വൈസ് ചെയർമാൻ സത്യേന്ദ്ര സിംഗിനെ സ്ഥലം മാറ്റിയും ഉത്തർപ്രദേശിൽ ഉദ്യോഗസ്ഥതലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി. എൽഡിഎയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് സത്യേന്ദ്ര സിംഗിനെ പുറത്താക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത്. 20 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യ ഉത്തരവിറക്കിയത് ഏപ്രിൽ 12നാണ്. ഇൻഫർമേഷൻ പ്രിൻസിപ്പൽ സെക്രട്ടറി നവനീത് Read more about യു.പി യിൽ 41 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.[…]










