രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനില്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്.

06:38 pm 29/3/2017 ന്യൂഡൽഹി: രാഷ്ട്രപതിയാകണമെന്ന ആഗ്രഹം തനിക്കില്ല, തന്നാൽ സ്വീകരിക്കുകയുമില്ലെന്ന് അദ്ദേഹം നാഗ്പൂരിൽ പറഞ്ഞു. മാധ്യമങ്ങളിൽ താൻ രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല. ആർഎസ്എസിൽ തന്നെ പ്രവർത്തിക്കുന്നതാണ് തന്‍റെ ഇഷ്ടമെന്നും മോഹൻ ഭാഗവത് പറഞ്ഞു. തിങ്കളാഴ്ച ബിജെപി സഖ്യകക്ഷിയായ ശിവസേനയാണ് മോഹൻ ഭാഗവതിന്‍റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്കു നിർദേശിച്ചത്. ഹിന്ദു രാഷ്ട്രം സഫലമാകണമെങ്കിൽ ആർഎസ്എസ് തലവൻ രാഷ്ട്രപതിയാകണമെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞിരുന്നു.

ഇന്ത്യ നേപ്പാളിനു ഏഴ് കുതിരകളെ സമ്മാനമായി നൽകി.

06:33 pm 29/3/2017 ന്യൂഡൽഹി: ജനറൽ ബിപിൻ റാവത്തിന്‍റെ നേപ്പാൾ സന്ദർശനത്തിന്‍റെ ഭാഗമായി ഇന്ത്യ നേപ്പാളിനു ഏഴ് കുതിരകളെ സമ്മാനമായി നൽകി. നാലു ദിവസത്തെ സന്ദർശനത്തിനാണ് ബിപിൻ റാവത്ത് നേപ്പാളിൽ എത്തിയിരിക്കുന്നത്. നേപ്പാൾ പ്രസിഡന്‍റ് ബിന്ദ്യ ദേവി ബണ്ഡാരിയുമായും റാവത്ത് കൂടിക്കാഴ്ച നടത്തി. നേപ്പാൾ സൈനിക മേധാവി ജനറൽ രാജേന്ദ്ര ഛേദ്രി റാവത്തിൽ നിന്നു കുതിരകളെ ഏറ്റുവാങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാവത്തിന്‍റെ സന്ദർശനം. മാർച്ച് 28 മുതൽ 31 Read more about ഇന്ത്യ നേപ്പാളിനു ഏഴ് കുതിരകളെ സമ്മാനമായി നൽകി.[…]

ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ജെ​​​പി ദേശീ യ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു

09:43 am 29/3/2017 അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നുശേ​​​ഷം ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ജെ​​​പി ദേശീ യ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു. ഗു​​​ജ​​​റാ​​​ത്തി​​​ലെ നാ​​​രാ​​​ൻ​​​പു​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​യാ​​​ണു ഷാ. ​​​വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് അ​​​മി​​​ത് ഷാ ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന​​​ത്. നി​​​യ​​​മ​​​പ്ര​​​കാ​​​രം ആ​​​റു മാ​​​സം മാ​​​ത്ര​​​മാ​​​ണ് ഒ​​​രു എം​​​എ​​​ൽ​​​എ​​​യ്ക്ക് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കാ​​​നാ​​​വൂ. എ​​​ന്നാ​​​ൽ, വ്യ​​​ക്ത​​​മാ​​​യ കാ​​​ര​​​ണം ബോ​​​ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​വ​​​ധി എ​​​ടു​​​ക്കാ​​​നാ​​​വു​​​മെ​​​ന്നു നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ഡി.​​​എം. പ​​​ട്ടേ​​​ൽ പ​​​റ​​​ഞ്ഞു. അ​​​മി​​​ത് ഷാ ​​​അ​​​നു​​​വാ​​​ദം വാ​​​ങ്ങി​​​യ​​​ശേ​​​ഷ​​​മാ​​​ണു ദീ​​​ർ​​​ഘ​​​കാ​​​ല അ​​​വ​​​ധി എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും പ​​​ട്ടേ​​​ൽ Read more about ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ജെ​​​പി ദേശീ യ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു[…]

കാറപകടത്തിൽ രണ്ടു പേർ മരിച്ചു.

09:34am 29/3/2017 ന്യൂഡൽഹി: ഡൽഹിയിൽ കാറപകടത്തിൽ രണ്ടു പേർ മരിച്ചു. ഡൽഹിയിലെ മുകുന്ദ്പുർ ഫ്ലൈഓവറിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ‌ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. മന്ദവാലിയിൽ നിന്ന് ജഹാംഗിർ പൂരിലേക്കുള്ള യാത്രാമധ്യേയാണ് യുപി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അങ്കിത് ഗുപ്ത, ന‍യൻ എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചുവെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് സൂചന. നാലുപേരും മദ്യപിച്ചിരുന്നുവെന്നും പോലീസ് Read more about കാറപകടത്തിൽ രണ്ടു പേർ മരിച്ചു.[…]

ബറേലിയിൽ മുസ്‌ലീം പള്ളികളിൽൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

10:44 am 28/3/2017 ലക്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ മുസ്‌ലീം പള്ളികളിൽൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്. ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പടങ്ങിയ ലഘുലേഖകൾ ബറേലിയിലെ പള്ളികളുടെ പരിസരത്തു നിന്ന് ലഭിച്ചു. കർഗൈന, സഭോഷ്നഗർ എന്നീ പള്ളികൾക്കു സമീപത്തുനിന്നുമാണ് ലഘുലേഖകൾ ലഭിച്ചത്. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മുസ്‌ലീം കുടുംബങ്ങൾ ഒഴിഞ്ഞു പോകണമെന്ന് എഴുതിയ പോസ്റ്ററുകളും കഴിഞ്ഞ ദിവസം ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു.

കാബൂളിലെ സൈനികാശുപത്രിയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം.

10:39 am 28/3/2017 കാബൂൾ: കാബൂളിലെ സൈനികാശുപത്രിയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രി അബ്ദുള്ള ഹബീബിയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് ഒൻപതിനാണ് ഡോ​​​ക്ട​​ർ​​മാ​​രു​​ടെ വേ​​​ഷ​​​ത്തി​​​ൽ സൈ​​​നി​​​കാ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ വെടിവയ്പ് നടത്തിയത്. സംഭവത്തിൽ 50ലേറെ ​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടിരുന്നു. ആ​​​റു മ​​​ണി​​​ക്കൂ​​​ർ ദീ​​ർ​​ഘി​​ച്ച ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 100ഓളം പേ​​​ർ​​​ക്ക് പ​​​രി​​​ക്കേൽക്കുകയും ചെയ്തിരുന്നു. കാ​​ബൂ​​ളി​​ൽ യു​​​എ​​​സ് എം​​​ബ​​​സി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള സ​​​ർ​​​ദാ​​​ർ മു​​​ഹ​​​മ്മ​​​ദ് ദൗ​​​ദ് ഖാ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലായിരുന്നു ഭീ​​​ക​​​രാ​​ക്ര​​മ​​ണം ന​​ട​​ന്ന​​ത്. Read more about കാബൂളിലെ സൈനികാശുപത്രിയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം.[…]

ആത്മഹത്യ കുറ്റകരമല്ലാതാക്കുന്ന വ്യവസ്ഥകളടങ്ങുന്ന മാനസികാരോഗ്യ ബില്ല് ലോക്‌സഭ പാസാക്കി.

07:32 am 28/3/2017 ദില്ലി: മാനസിക വ്യഥ അനുഭവിക്കുന്നവരാണ് ആത്മഹത്യ ചെയ്യുന്നതെന്നും ഇവരെ ശിക്ഷിക്കരുതെന്നുമാണ് ബില്ലില്‍ പറയുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിന്റെ സംരക്ഷണവും ബില്ല് വ്യവസ്ഥ ചെയ്യുന്നു. ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കുറ്റകരമല്ലാതാക്കുന്ന പ്രധാന വ്യവസ്ഥയോടെയാണ് മാനസികാരോഗ്യ ബില്ല് ലോക്‌സഭ പാസാക്കിയത്. നിലവില്‍ ആത്മഹത്യ ഇന്ത്യയില്‍ കുറ്റകരമാണ്. എന്നാല്‍ മാനസിക സമ്മര്‍ദ്ദമുള്ളവരാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ഇവരെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യരുതെന്നും ബില്ലില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വകുപ്പുകളില്‍ നിന്നും ആത്മഹത്യ ശ്രമം Read more about ആത്മഹത്യ കുറ്റകരമല്ലാതാക്കുന്ന വ്യവസ്ഥകളടങ്ങുന്ന മാനസികാരോഗ്യ ബില്ല് ലോക്‌സഭ പാസാക്കി.[…]

കന്നുകാലികളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ പാലെങ്കിലും കിട്ടും: അസം ഖാന്‍.

07:30 am 28/3/2017 ലക്നോ: രാജ്യത്തെ മുഴുവന്‍ അറവുശാലകളും നിരോധിക്കണമെന്നും മുസ്‌ലിങ്ങള്‍ മാംസം കഴിക്കുന്നത് അവസാനിപ്പിക്കണമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. കന്നുകാലികളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ പാലെങ്കിലും കിട്ടും. എന്തുകൊണ്ടാണ് കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും ഗോവധം നിയപരമായി നടക്കുന്നതെന്നും അസം ഖാന്‍ ചോദിച്ചു. രാജ്യത്ത് എല്ലാവര്‍ക്കുമായി ഒരേ നിയമം നടപ്പാക്കണമെന്നും അസംഖാന്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനധികൃത അറവുശാലയ്‌ക്കെതിരെ നടപടിയെടുക്കുന്ന സാഹചര്യത്തില്‍ ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലിലാണ് അസം ഖാന്‍ Read more about കന്നുകാലികളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ പാലെങ്കിലും കിട്ടും: അസം ഖാന്‍.[…]

മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി.

07:29 am 28/3/2017 ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. കോ​ള​ജി​ലേ​ക്കു പോ​കു​ന്ന വ​ഴി ചില യു​വാ​ക്ക​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി 23കാ​രി​യാ​യ പെ​ണ്‍​കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ടു പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പ​ക്ഷേ പോ​ലീ​സ് വേ​ണ്ട രീ​തി​യി​ൽ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വാ​ക്ക​ളു​ടെ ശ​ല്യ​പ്പെ​ടു​ത്ത​ലും മാ​ന​ഭം​ഗ​ശ്ര​മ​വും തു​ട​ർ​ന്നു. ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് Read more about മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി.[…]

ജയലളിതയുടെ മകനെന്ന് അവകാവശപ്പെട്ടു രംഗത്തെത്തിയ ആളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതിയുടെ നിർദേശം

07:50 pm 27/3/2017 ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാവശപ്പെട്ടു രംഗത്തെത്തിയ ആളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതിയുടെ നിർദേശം. മദ്രാസ് ഹൈക്കോടതി ജഡ്ജി ആർ.മഹാദേവനാണ് കൃഷ്ണമൂർത്തി എന്ന യുവാവിനെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയത്. കോതിയെ കബളിപ്പിക്കുയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ കടുത്ത നടപടി. നേരത്തെ, കേസിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കോടതിക്കു മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകിയിരുന്നു. ജയയുടെ മകനെന്ന് അവകാശവാദമുന്നയിച്ച കൃഷ്ണമൂർത്തി വസന്താമണി എന്നയാളുടെ മകനാണെന്നു Read more about ജയലളിതയുടെ മകനെന്ന് അവകാവശപ്പെട്ടു രംഗത്തെത്തിയ ആളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതിയുടെ നിർദേശം[…]