ബി.ജെ.പിയുടെ വൻമുന്നേറ്റത്തിൽ ആശങ്കയറിയിച്ച്​ ചൈനീസ്​ മാധ്യമം.

08:20 am 17/3/2017 ബെയ്​ജിങ്​​: ​സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വൻമുന്നേറ്റത്തിൽ ആശങ്കയറിയിച്ച്​ ചൈനീസ്​ മാധ്യമം. കമ്യൂണിസ്​റ്റ്​ ചൈനയുടെ ഒൗദ്യോഗിക മാധ്യമമായ ഗ്ലോബൾ ടൈംസാണ്​ മോദിയുടെ ജനസ്വീകാര്യത വർധിക്കുന്നതിൽ ആശങ്കയറിയിച്ചത്​. തെരഞ്ഞെടുപ്പ്​ വിജയത്തിലൂടെ മോദിയുടെ തീ​​വ്രനിലപാടുകൾ വീണ്ടും ശക്​തിപ്രാപി​ക്കുമെന്നും ടൈംസിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തിളക്കമാർന്ന വിജയത്തിനുശേഷം ചൈനയുടെ ആദ്യ പ്രതികരണമാണിത്​. സംസ്​ഥാനങ്ങളിലെ വൻ മു​േന്നറ്റം കാണിക്കുന്നത്​ 2019ൽ നരേ​ന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്ന്​ മാത്രമല്ല, രാജ്യത്ത്​ കൂടുതൽ തീവ്രനയങ്ങൾ സ്വീകരിക്കുന്നതു​ൾപ്പെടെയുള്ള മാറ്റങ്ങൾ സംഭവിക്കുമെന്നും Read more about ബി.ജെ.പിയുടെ വൻമുന്നേറ്റത്തിൽ ആശങ്കയറിയിച്ച്​ ചൈനീസ്​ മാധ്യമം.[…]

ഡൽഹി-അമൃത്​സർ സ്വർണ ശതാബ്​ദി ട്രെയിൻ ഇനി ഒരു വ്യക്തിക്ക് സ്വന്തം

08:18 am 17/3/2017 ലുധിയാന: നീതിന്യായ ചരിത്രത്തിൽ അത്യപൂർവമായ സംഭവമാണ്​ കഴിഞ്ഞദിവസം ലുധിയാന ജില്ല സെഷൻസ്​ കോടതിയിൽ നടന്നത്​. കേസ്​ ജയിച്ച അന്യായക്കാരന്​ ലഭിച്ചത്​ ഡൽഹി-അമൃത്​സർ സ്വർണ ശതാബ്​ദി ട്രെയിൻ. റെയിൽവേ വികസനത്തിന്​ ഭൂമി വിട്ടുനൽകിയതിന്​ മതിയായ നഷ്​ടപരിഹാരം നൽകുന്നതിൽ വീഴ്​ച വരുത്തിയതിനാണ്​ കർഷകനായ സമ്പൂർണ സിങ്ങിന്​ പണത്തിന്​ പകരമായി ട്രെയിൻ ലഭിച്ചത്​. സെഷൻസ്​ ജഡ്​ജി ജസ്​പാൽ വർമയാണ്​ വിധി പു​റപ്പെടുവിച്ചത്​. ലുധിയാന സ്​റ്റേഷനിൽ വെച്ച്​ ​െട്രയിൻ സാ​േങ്കതികമായി സമ്പൂർണ സിങ്ങിന്​ ​ൈകമാറുകയും ചെയ്​തു. ജപ്​തിയിൽ സ്​റ്റേഷൻ Read more about ഡൽഹി-അമൃത്​സർ സ്വർണ ശതാബ്​ദി ട്രെയിൻ ഇനി ഒരു വ്യക്തിക്ക് സ്വന്തം[…]

ജിയോം സിം നൽകിവരുന്ന സൗജന്യ സേവനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.

07:38 Pm 16/3/2017 ന്യൂഡൽഹി: റിലയൻസിന്‍റെ ജിയോം സിം നൽകിവരുന്ന സൗജന്യ സേവനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ടെലികോം തർക്ക പരിഹാര ട്രൈബ്യൂണലിന്‍റെ മുന്നിലാണ് ജിയോ പരസ്യത്തിന് വേണ്ടി നൽകിവരുന്ന സൗജന്യം സ്റ്റേ ചെയ്യണമെന്ന ഹർജി വന്നത്. എന്നാൽ സൗജന്യം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി ജിയോയ്ക്ക് സൗജന്യം നൽകാൻ അനുവദിച്ച നടപടിയെക്കുറിച്ച് പരിശോധിക്കണമെന്ന് ടെലികോ റെഗുലേറ്ററി അഥോറിറ്റി (ട്രായ്)യോട് നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ട്രായിയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജിയോ Read more about ജിയോം സിം നൽകിവരുന്ന സൗജന്യ സേവനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.[…]

കോൺഗ്രസ്​ എം.എൽ.എ വിശ്വജിത്ത്​ റാണെ രാജിവെച്ചു

07:24 pm 16/3/2017 പനാജി: ഗോവയിൽ വിശ്വാസവോട്ടെടുപ്പ്​ ബഹിഷ്​കരിച്ച്​ നിയമസഭയിൽ നിന്നിറങ്ങിപ്പോയ ​കോൺഗ്രസ്​ എം.എൽ.എ വിശ്വജിത്ത്​ റാണെ രാജിവെച്ചു. താൻ എം.എൽ.എ സ്ഥാനവും കോൺഗ്രസ്​ പാർട്ടി അംഗത്വവും രാജിവെക്കുകയാണെന്ന്​ റാണെ അറിയിച്ചു. കോൺഗ്രസിന്​ ഗോവയിൽ തോൽവി സംഭവിച്ചുവെന്നും ഗോവയിലെ ജനങ്ങൾക്കു വേണ്ടി വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദു:ഖത്തോടെയാണ്​ പാർട്ടിയിൽ നിന്നും രാജിവെക്കാനുള്ള തീരുമാനമെടുത്തത്​. തന്നെ പോലുള്ള നേതാക്കൾ കോൺഗ്രസിൽ നിന്നും രാജിവെക്കുന്നതിന്റെ കാരണം പാർട്ടിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ജനങ്ങൾക്ക്​ മനസിലാകുമെന്നും റാണെ വ്യക്തമാക്കി. സംസ്ഥാനത്ത്​ ഏറ്റവും Read more about കോൺഗ്രസ്​ എം.എൽ.എ വിശ്വജിത്ത്​ റാണെ രാജിവെച്ചു[…]

അമരീന്ദർ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

12:22 pm 16/3/2017 ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ് (75) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വി.പി. സിങ് ബഡ്നോർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പാർട്ടിയിലെ മുതിർന്ന നേതാവ് ബ്രാം മൊഹീന്ദ്ര മന്ത്രിസഭയിൽ സുപ്രധാന പദവി വഹിക്കും. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ നവജോത് സിങ് സിദ്ദുവിന് മന്ത്രിസഭയിൽ രണ്ടാം സ്ഥാനമുണ്ടാകും. മുൻ Read more about അമരീന്ദർ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.[…]

അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷക്ക് ഉറപ്പ് നൽക്കും: സുഷമാ സ്വരാജ്

08:38 am 16/3/2017 അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യക്കാരനായ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോളാൾഡ് ഉൾപ്പടെയുള്ളവർ അപലപിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സംരക്ഷണത്തിന് എല്ലാ നടപടിയും സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ശസ്ത്രക്രീയ തുടർന്ന് ചികിത്സയിലായിരുന്ന സുഷമസ്വരാജ് ഒരു ഇടവേളക്ക് ശേഷമാണ് ഇന്ന് പാർലെന്റിൽ എത്തിയത്.

ഇന്ന് ഗോവയില്‍ വിശ്വാസ വോട്ടെടുപ്പ്

08:3lam 16/3/2017 ഗോവ: സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്ന് ഗോവ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. സഭയില്‍ ബിജെപി സര്‍ക്കാരിനെ മറിച്ചിടുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. നിലവില്‍ ബിജെപി ചേരിയില്‍ 22 പേരും കോണ്‍ഗ്രസ് പക്ഷത്ത് 18 പേരുമാണുള്ളത്. ബിജെപി സര്‍ക്കാര്‍ താഴെവീഴണമെങ്കില്‍ 3 എംഎല്‍എമാര്‍കൂടി കോണ്‍ഗ്രസ് പക്ഷത്തേക്ക് എത്തണം. ഗോവയില്‍ഏറ്റവുംവലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പ് നേരത്തെ ആയത്. പരീക്കര്‍ക്കൊപ്പമുള്ള എംഎല്‍എമാരില്‍ ചിലര്‍ നാളെ തങ്ങളുടെ കൂടെയുണ്ടാകുമെന്ന് Read more about ഇന്ന് ഗോവയില്‍ വിശ്വാസ വോട്ടെടുപ്പ്[…]

ഡൽഹിയിൽ സ്വർണവേട്ട

08:26 am 16/3/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ബു​ധ​നാ​ഴ്ച ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 10 കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടു​മാ​യി ഹോ​ങ്കോം​ഗി​ൽ​നി​ന്ന് എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്. കോ​ൽ​ക്ക​ത്ത​യി​ലെ സി​ലി​ഗു​രി​യി​ൽ​നി​ന്നും ഡ​ആ​ർ​ഐ സ്വ​ർ​ണം പി​ടി​കൂ​ടി. 11.50 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​യ്ക്ക് വി​പ​ണ​യി​ൽ ഏ​ക​ദേ​ശം 3.42 കോ​ടി രൂ​പ വി​ല​വ​രും. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ ഡി​ആ​ർ​ഐ അ​റ​സ്റ്റ് ചെ​യ്തു.

ദ​ളി​ത് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

08:01 am 16/3/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ദ​ളി​ത് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. എ​യിം​സി​ൽ ന​ട​ത്തി​യ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ലാ​ണ് മ​ര​ണ​കാ​ര​ണം ശ്വാ​സം​മു​ട്ടി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​യു​ടെ ശ​രീ​ര​ഭാ​ഗ​ത്ത് മു​റി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നു​മാ​യി​ല്ലെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം പ​റ‍​യു​ന്നു. ജെ​എ​ൻ​യു സെ​ന്‍റ​ർ ഫോ​ർ ഹി​സ്റ്റോ​റി​ക്ക​ൽ സ്റ്റ​ഡീ​സ് എം​ഫി​ൽ വി​ദ്യാ​ർ​ഥി മു​ത്തു കൃ​ഷ്ണ​നെ​യാ​ണ് (28) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​മിഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് മു​ത്തു. തി​ങ്ക​ളാ​ഴ്ച സൗ​ത്ത് ഡ​ൽ​ഹി മു​നി​ർ‌​ക​യി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. Read more about ദ​ളി​ത് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.[…]

കൂട്ടമാനഭംഗ കേസിൽ പ്രതിയായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ.

10:13 am 15/3/2017 ലഖ്നോ: കൂട്ടമാനഭംഗ കേസിൽ പ്രതിയായ യു.പി മുൻ മന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ. ഗായത്രി പ്രജാപതിക്ക്​ പുറമേ മറ്റ്​ ആറ്​ പേർ കൂടി കേസിൽ പ്രതികളാണ്​. ഇതിൽ രണ്ട്​​ പേരെ യമുന എക്​സ്​പ്രസ്​ ഹൈവേക്ക്​ സമീപത്ത്​ നിന്ന്​ മാർച്ച്​ 7ന്​ പൊലീസ്​ പിടികൂടിയിരുന്നു. ​കേസുമായി ബന്ധപ്പെട്ട്​ പ്രജാപതിയുടെ സുരക്ഷ ഉദ്യോഗസ്ഥരിലൊരാളെ മാർച്ച്​ ആറാം തിയതി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. യുവതിയെ പീഡിപ്പിക്കുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്​തതിനാണ്​ Read more about കൂട്ടമാനഭംഗ കേസിൽ പ്രതിയായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ.[…]