രോഹിത് വെമുലയുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നു

8:33 am 15/2/2017 ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. നിയമവിരുദ്ധമായി പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നേടിയതിന് രോഹിതിന്റെ അമ്മ രാധിക വെമുലയ്ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ദളിത് വിഭാഗത്തിലുള്‍പ്പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖകള്‍ രണ്ടാഴ്ചയ്ക്കം സമര്‍പ്പിക്കാനാണ് നിര്‍ദേശം. വധേര സമുദായാംഗമായ രോഹിത് വെമുല ഇത് മറച്ചുവച്ച് മാല സമുദായമാണെന്ന പേരില്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. നേരത്തെ രോഹിത് പട്ടിക Read more about രോഹിത് വെമുലയുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നു[…]

വി.കെ.ശശികല കൂവത്തൂരിൽ നിന്ന് പോയസ് ഗാർഡനിൽ തിരികെയെത്തി.

8:33 am 15/2/2017 ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം കലങ്ങി മറിയവെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല കൂവത്തൂരിൽ നിന്ന് പോയസ് ഗാർഡനിൽ തിരികെയെത്തി. പോലീസ് സുരക്ഷ ഇല്ലാതെയാണ് അവർ പോയസ് ഗാർഡനിൽ എത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ശശികല, കൂവത്തൂരിൽ പാർട്ടി എംഎൽഎമാർ താമസിച്ചിരുന്ന ഗോൾഡൻ ബേ റിസോർട്ടിലായിരുന്നു. കോടതി വിധിക്കെന്നല്ല യാതൊന്നിനും തന്നെ പാർട്ടിയിൽ നിന്ന് പിരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. താൻ എപ്പോഴും പാർട്ടി പ്രവർത്തകർക്കൊപ്പമുണ്ടാകുമെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ Read more about വി.കെ.ശശികല കൂവത്തൂരിൽ നിന്ന് പോയസ് ഗാർഡനിൽ തിരികെയെത്തി.[…]

ഗുജറാത്തില്‍നിന്നു ആറ് കിലോ ഹാഷിഷുമായി മൂന്നു പേരെ പിടികൂടി

08:22 am 15/2/2017 അഹമ്മദാബാദ്: ഗുജറാത്തില്‍നിന്നു ആറ് കിലോ ഹാഷിഷുമായി മൂന്നു പേരെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി. വിപണിയില്‍ 60 ലക്ഷം രൂപ വിലവരുന്ന ഹാഷിഷാണ് പിടികൂടിയത്. രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍നിന്നാണ് ഇവരെ പിടികൂടിയത്. വഡോദര സ്വദേശികളായ അസ്‌ലാം ഷേയ്ഖ്, സലിം ഷേയ്ഖ്, മുംബൈ സ്വദേശി ഷകില്‍ അന്‍സാരി എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പ്രത്യേകം നിര്‍മിച്ച ഡാഷ് ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച സ്ഥിതിയിലായിരുന്നു ഹാഷിഷ്. അസ്‌ലാം നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയാണ്. സംഭവുമായി ബന്ധപ്പെട്ടു Read more about ഗുജറാത്തില്‍നിന്നു ആറ് കിലോ ഹാഷിഷുമായി മൂന്നു പേരെ പിടികൂടി[…]

എ​ഞ്ചി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഗോ​എ​യ​ർ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി.

08:25 pm 14/2/2017 ന്യൂ​ഡ​ൽ​ഹി: എ​ഞ്ചി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഗോ​എ​യ​ർ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​​ള​ത്തി​ലാ​ണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്. വി​മാ​ന​ത്തി​ൽ 183 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്തി​ന്‍റെ ഇ​ര​ട്ട എ​ഞ്ചി​നു​ക​ളി​ലൊ​ന്നി​ലാ​ണ് ത​ക​രാ​ർ ഉ​ണ്ടാ​യ​ത്. വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കി.

സച്ചിൻ ടെൻഡുൽക്കർ മഹാരാഷ്ട്രയിൽ ഒരു ഗ്രാമം ദത്തെടുത്തു.

03:00 pm 14/2/2017 ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മഹാരാഷ്ട്രയിൽ ഒരു ഗ്രാമം ദത്തെടുത്തു. ഒസമനാബാദ് ജില്ലയിലെ ഡോൻജ ഗ്രാമമാണ് സൻസാദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം ഏറ്റെടുത്തത്. നാലു കോടിയുടെ വികസന പദ്ധതികൾ ഗ്രാമത്തിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ സ്കൂൾ, എല്ലാ വീടുകളിലേക്കുമുള്ള ജലവിതരണ പദ്ധതി, കോണ്‍ക്രീറ്റ് റോഡ്, അഴുക്കുചാലുകൾ തുടങ്ങിയവ പുതിയതായി ഗ്രാമത്തിൽ നിർമിക്കാനാണ് തീരുമാനം. നേരത്തേ സച്ചിൻ ആന്ധ്രപ്രദേശിലെ ഗുഡൂരിനടുത്തുള്ള പുട്ടമരാജുവാരി കാൻഡ്രിഗ ഗ്രാമം ദത്തെടുത്തിരുന്നു.

ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

08:08 am 14/2/2017 ലക്നോ: ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ജാതി രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ യുപി തെരഞ്ഞെടുപ്പോടെ തൂത്തെറിയപ്പെടുമെന്നും ചൗഹാൻ പറഞ്ഞു. എസ്പി- ബിഎസ്പി പാർട്ടികൾ ഇപ്പോൾ അത്തരം രാഷ്ട്രീയ നീക്കങ്ങളാണ് നടത്തുന്നതെന്നും അത് ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിലെത്തിയാൽ കാർഷികമേഖലയ്ക്കായിരിക്കും അത് ഏറെ ഗുണം ചെയ്യുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളും പോരായ്മകളും അക്കമിട്ടു നിരത്തിയാണ് ചൗഹാൻ മറ്റ് രാഷ്ട്രീയ Read more about ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി[…]

പന്നീർസെൽവം ഇന്ന് സെക്രട്ടേറിയറ്റിലെത്തുന്നുണ്ട്.

01:22 pm 13/2/2017 ചെന്നൈ: ദിവസങ്ങളായി തുടരുന്ന അനിശ്ചിതങ്ങൾ തുടരവേ തമിഴ്നാട്ടിൽ ഇന്ന് നിർണായക ദിനം. സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇന്നെങ്കിലും അനിശ്ചിതത്വം അവസാനിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഗവർണർക്ക് ശശികലയും പന്നീർസെൽവവും ആശംസകൾ നേർന്നു. കാവൽ മുഖ്യമന്ത്രിയായ പന്നീർസെൽവം ഇന്ന് സെക്രട്ടേറിയറ്റിലെത്തുന്നുണ്ട്. അണ്ണാ ഡി.എം.കെ എം.എൽ.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡി.എം.കെയുടെ Read more about പന്നീർസെൽവം ഇന്ന് സെക്രട്ടേറിയറ്റിലെത്തുന്നുണ്ട്.[…]

150 രൂ​പ​യു​ടെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​ന്പ​താം ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി​ക​ൾ കൊ​ല​പ്പെ​ടു​ത്തി

01:00 pm 13/2/2017 കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ നാ​ഡി​യ ജി​ല്ല​യി​ൽ 150 രൂ​പ​യു​ടെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​ന്പ​താം ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി​ക​ൾ കൊ​ല​പ്പെ​ടു​ത്തി. കൃ​ഷ്ണാ​ന​ഗ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ദേ​ബാ​ശി​ഷ് ഭൗ​മി​ക് (14) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തേ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു​പേ​രെ സം​ഭ​വു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ എ​ട്ടാം തീ​യ​തി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ദേ​ബാ​ശി​ഷ് പ്ര​തി​ക​ൾ​ക്ക് 150 രൂ​പ ക​ട​മാ​യി ന​ൽ​കി​യി​രു​ന്നു. ഇ​ത് തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ദേ​ബാ​ശി​ഷി​നെ ത​ല​യി​ൽ മ​ദ്യ​ക്കു​പ്പി​ക്ക് അ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ Read more about 150 രൂ​പ​യു​ടെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​ന്പ​താം ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി​ക​ൾ കൊ​ല​പ്പെ​ടു​ത്തി[…]

ഇന്ത്യയിൽ കടന്ന പാക്കിസ്ഥാൻ സ്വദേശിയെ ബിഎസ്എഫ് തിരിച്ചയച്ചു

08:45:am 13/2/2017 ചണ്ഡീഗഡ്: അതിർത്തി ലംഘിച്ച് ഇന്ത്യയിൽ കടന്ന പാക്കിസ്ഥാൻ സ്വദേശിയെ ബിഎസ്എഫ് തിരിച്ചയച്ചു. പാകിസ്ഥാൻ പൗരനായ മൊഹമ്മദ് അലി എന്നയാളെയാണ് ബിഎസ്എഫ് തിരിച്ചയച്ചത്. വെള്ളിയാഴ്ച പഞ്ചാബിലെ ഫിരോസ്പൂർ മേഖലയിലെ ഒൗട്ട് പോസ്റ്റിൽനിന്നുമാണ് മൊഹമ്മദ് അലിയെ ബിഎസ്എഫ് പിടികൂടിയത്. ഇയാൾ അബദ്ധത്തിൽ അതിർത്തി കടന്ന് ഇന്ത്യൻ മണ്ണിലെത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് വൃത്തങ്ങൾ പറഞ്ഞു.

നൊബേല്‍ പുരസ്കാരം കളവുപോയതില്‍ അതിയായ ദു$ഖമുണ്ടെന്ന് കൈലാശ് സത്യാര്‍ഥി.

07:28 am 12/2/2017 ന്യൂഡല്‍ഹി: തനിക്ക് ലഭിച്ച നൊബേല്‍ പുരസ്കാരം കളവുപോയതില്‍ അതിയായ ദു$ഖമുണ്ടെന്ന് കൈലാശ് സത്യാര്‍ഥി. ഈ മാസം ഏഴിനാണ് സത്യാര്‍ഥിയുടെ വീട്ടില്‍നിന്ന് നൊബേല്‍ മെഡലിന്‍െറ മാതൃകയും സര്‍ട്ടിഫിക്കറ്റും മോഷണം പോയത്. സംഭവസമയം തെക്കന്‍ അമേരിക്കന്‍ രാജ്യമായ പനാമയില്‍ കുടുംബസമേതം പ്രസിഡന്‍റിന്‍െറ വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന സത്യാര്‍ഥി ശനിയാഴ്ചയാണ് വീട്ടില്‍ തിരിച്ചത്തെിയത്. ‘‘മോഷ്ടാക്കള്‍ അലങ്കോലമാക്കിയ വീട് കണ്ടപ്പോള്‍ എനിക്കും ഭാര്യക്കും താങ്ങാനാവാത്ത വേദനയുണ്ടായി. എല്ലാം സുരക്ഷിതമായി ഇരിക്കുമെന്ന് കരുതിയും എന്‍െറ ജനങ്ങളെക്കുറിച്ചുള്ള വിശ്വാസവും കൊണ്ടാണ് എല്ലാം വീട്ടില്‍തന്നെ Read more about നൊബേല്‍ പുരസ്കാരം കളവുപോയതില്‍ അതിയായ ദു$ഖമുണ്ടെന്ന് കൈലാശ് സത്യാര്‍ഥി.[…]