ആ​സി​ഡ് എ​റി​ഞ്ഞു വീ​ഴ്ത്തി​യ​ശേ​ഷം കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു.

07:12 am 29/5/2017 ചി​റ്റൂ​ർ: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ൽ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കെ​സി​ബി പു​രം മ​ണ്ഡ​ൽ സ്കൂ​ളി​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. റെ​ഡ്ഡി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​ങ്ക​ൽ​ച്ചൂ​ള​യി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​വ​രും വ​ഴി അ​ക്ര​മി​ക​ൾ റെ​ഡ്ഡി​യെ ആ​സി​ഡ് എ​റി​ഞ്ഞു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ റെ​ഡ്ഡി നി​ല​വി​ളി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ക്ര​മി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്ത് ക​ത്തി ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു. ഇ​തി​നു​ശേ​ഷം അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞു.

അ​വി​ഹി​ത ബ​ന്ധ​മാ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​നി​ൽ ഗ്രാ​മ​മു​ഖ്യ​ൻ​മാ​ർ പെ​ണ്‍​കു​ട്ടി​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു.

07:10 am 29/5/2017 ലാ​ഹോ​ർ: അ​വി​ഹി​ത ബ​ന്ധ​മാ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​നി​ൽ ഗ്രാ​മ​മു​ഖ്യ​ൻ​മാ​ർ പെ​ണ്‍​കു​ട്ടി​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ രാ​ജ​ൻ​പൂ​രി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു 19കാ​രി​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ ഷു​മൈ​ല എ​ന്ന പെ​ണ്‍​കു​ട്ടി ഗ്രാ​മ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി പോ​ലീ​സി​നെ സ​മീ​പി​ച്ചു. വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങ​വെ ത​ന്നെ ബ​ന്ധു​വാ​യ യു​വാ​വ് തോ​ക്കി​ൻ​മു​ന​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പെ​ണ്‍​കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. ഇ​ത് പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ട്ടും ത​ന്നെ കൊ​ല്ലാ​ൻ ഗ്രാ​മ​മു​ഖ്യ​ൻ​മാ​ർ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നെ​ന്നും പെ​ണ്‍​കു​ട്ടി ആ​രോ​പി​ക്കു​ന്നു. കു​റ്റ​ക്കാ​ര​നെ​ന്നു പെ​ണ്‍​കു​ട്ടി ആ​രോ​പി​ക്കു​ന്ന ബ​ന്ധു അ​ഹ​മ്മ​ദി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് യാ​തൊ​രു Read more about അ​വി​ഹി​ത ബ​ന്ധ​മാ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​നി​ൽ ഗ്രാ​മ​മു​ഖ്യ​ൻ​മാ​ർ പെ​ണ്‍​കു​ട്ടി​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു.[…]

അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ തോ​ക്കെ​ടു​ത്ത് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം.

05:50 pm 28/5/2017 ന്യൂ​ഡ​ൽ​ഹി: അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ തോ​ക്കെ​ടു​ത്ത് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം. ഡ​ൽ​ഹി​യി​ലെ ദ​രി​യാ​ഗ​ഞ്ചി​ലാ​ണ് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​ര​വും പ​രി​ശീ​ല​ക​യു​മാ​യ അ​യി​ഷ ഫ​ലാ​ഖ് ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ അ​ക്ര​മി​ക​ൾ​ക്കു നേ​ർ​ക്കു വെ​ടി​യു​തി​ർ​ത്ത​ത്. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​യും അ​യി​ഷ​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​നു​മാ​യ ആ​സി​ഫ് ടാ​ക്സി ഡ്രൈ​വ​റാ​യും ജോ​ലി നോ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ടാ​ക്സി​യി​ൽ ക​യ​റി​യ ഒ​രു സം​ഘ​മാ​ളു​ക​ൾ ആ​സി​ഫി​നെ അ​ക്ര​മി​ച്ച് പ​ഴ്സും മ​റ്റു സാ​മ​ഗ്രി​ക​ളും ക​വ​ർ​ന്നു. ഇ​തി​ൽ​നി​ന്നു കാ​ര്യ​മാ​യി ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​സി​ഫി​ന്‍റെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ച് അ​ക്ര​മി​ക​ൾ Read more about അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ തോ​ക്കെ​ടു​ത്ത് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം.[…]

രാജ്യത്തു മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി

05:45 pm 28/5/2017 ന്യൂഡൽഹി: രാജ്യത്തു മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ രാജ്യത്തെ 4,000 നഗരങ്ങളിലെ മാലിന്യങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഴ്‌വസ്തുകളെ പാഴാക്കരുത്. ശരിയായ രീതിയിൽ പരിചരിച്ചാൽ മാലിന്യങ്ങളും സന്പത്താണെന്നും മാലിന്യ സംസ്കരണത്തിൽ പുതിയ ഉപാധികൾ കണ്ടെത്തുമെന്നും മോദി പറഞ്ഞു. നഗരങ്ങളിൽനിന്നു രണ്ടായി തരം തിരിച്ചായിരിക്കും മാലിന്യങ്ങൾ ശേഖരിക്കുക. ദ്രവമാലിന്യങ്ങൾ പച്ചനിറത്തിലുള്ള ബാസ്കറ്റിലും ഖരമാലിന്യങ്ങൾ നീല നിറത്തിലുള്ള Read more about രാജ്യത്തു മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി[…]

ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ 14 പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.

02:44 pm 28/5/2017 രാം​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ 14 പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. പ​ടി​ഞ്ഞാ​റ​ൻ യു​പി​യി​ലെ രാം​പു​ർ ജി​ല്ല​യി​ൽ ടാ​ൻ​ഡ​യി​ലാ​യി​രു​ന്നു സം​ഭ​വം. ദൃ​ശ്യ​ങ്ങ​ൾ എ​ന്നാ​ണ് പ​ക​ർ​ത്തി​യ​തെ​ന്ന് വി​വ​ര​മി​ല്ല. എ​ന്നാ​ൽ‌ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സി​ൽ പ്ര​ധാ​ന​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ടു​ങ്ങി​യ വ​ഴി​യി​ലാ​ണ് മാ​ന​ഭം​ഗം അ​ര​ങ്ങേ​റി​യ​ത്. ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രു​മ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ Read more about ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ 14 പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.[…]

ഡ​ൽ​ഹി​യി​ൽ പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ വി​ല​ക്കി​യ ഇ-​റി​ക്ഷാ ഡ്രൈ​വ​റെ അ​ടി​ച്ചു​കൊ​ന്നു

02:44 pm 28/5/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ വി​ല​ക്കി​യ ഇ-​റി​ക്ഷാ ഡ്രൈ​വ​റെ അ​ടി​ച്ചു​കൊ​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ജി​ടി​ബി ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മെ​ട്രോ​സ്റ്റേ​ഷ​നു സ​മീ​പം മൂ​ത്ര​മൊ​ഴി​ക്കാ​ൻ ശ്ര​മി​ച്ച​ത് ഇ-​റി​ക്ഷാ ഡ്രൈ​വ​ർ വി​ല​ക്കി. ഇ​തോ​ടെ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ​നി​ന്നും പി​ൻ​വാ​ങ്ങി. പി​ന്നീ​ട് രാ​ത്രി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​തി​ന​ഞ്ചോ​ളം പേ​രു​മാ​യി തി​രി​ച്ചെ​ത്തു​ക​യും റി​ക്ഷാ ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ തു​ണി​യി​ൽ ക​ല്ലു​കെ​ട്ടി​യാ​ണ് മ​ർ​ദി​ച്ച​ത്. റി​ക്ഷാ ഡ്രൈ​വ​റെ ര​ക്ഷ​പെ​ടു​ത്താ​ൻ എ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​ക്ര​മി​ക​ൾ ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ക്കു​ക​യും Read more about ഡ​ൽ​ഹി​യി​ൽ പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ വി​ല​ക്കി​യ ഇ-​റി​ക്ഷാ ഡ്രൈ​വ​റെ അ​ടി​ച്ചു​കൊ​ന്നു[…]

സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

10:50 am 28/5/2017 ന്യൂ​ഡ​ൽ​ഹി: മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഫ​ല​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 11 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. resul ts.ni c.in, cbseresults.nic.in, cbse.ni c.in എ​ന്നീ വെ ​ബ്സൈ​റ്റു​ക​ളി​ൽ ഫ​ലം അ​റി​യാം.

ബിഹാർ എംപിയുടെ മകൻ കാർ അപകടത്തിൽ മരിച്ചു.

08:04 am 28/5/2017 പാറ്റ്ന: ബിഹാറിലെ വൈശാലി മണ്ഡലത്തിൽ നിന്നുള്ള ലോക്ജൻശക്തി പാർട്ടി എംപി കിഷോർ സിംഗിന്‍റെ മകൻ രാജീവ് സിംഗാണ് മരിച്ചത്. ട്രക്കിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ഇയാൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി ക​ല്ലേ​റു​കാ​രെ നേ​രി​ട്ട സൈ​നി​ക ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് അ​മി​ത് ഷാ

03:55 pm 27/5/2017 ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​ർ താ​ഴ് വ​ര​യി​ൽ യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി ക​ല്ലേ​റു​കാ​രെ നേ​രി​ട്ട സൈ​നി​ക ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സു​കാ​രെ​യും അ​പാ​യം കൂ​ടാ​തെ പു​റ​ത്തെ​ത്തി​ക്കാ​ൻ സൈ​നി​ക ന​ട​പ​ടി​ക്കു ക​ഴി​ഞ്ഞെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്ക​വെ അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി​യ മേ​ജ​ർ ലീ​തു​ൾ ഗൊ​ഗോ​യി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​നു ബ​ഹു​മ​തി ന​ൽ​കി​യ​ത് സൈ​നി​ക മേ​ധാ​വി​യാ​ണെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ക​ല്ലേ​റു ന​ട​ത്തി​യ കാ​ഷ്മീ​രി യു​വാ​വി​നെ ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​വ​ച്ചു Read more about യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി ക​ല്ലേ​റു​കാ​രെ നേ​രി​ട്ട സൈ​നി​ക ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് അ​മി​ത് ഷാ[…]

അലഹബാദിൽ ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി

07:51 am 27/5/2017 അലഹബാദ്: ഉത്തർപ്രദേശിലെ അലഹബാദിൽ ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ഗുർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള പാടത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും അലഹബാദ് പോലീസ് പബ്ലിക് റിലേഷൻ ഓഫീസർ സന്ദീപ് തിവാരി പറഞ്ഞു. പോലീസ് സൂപ്രണ്ട് ആനന്ദ് Read more about അലഹബാദിൽ ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി[…]