മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നൽകിയ രണ്ട് ഹരജികൾ ഹൈകോടതി തള്ളി.
13:01 pm 31/5/2017 കൊച്ചി: പൊമ്പിള ഒരുമൈക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നൽകിയ രണ്ട് ഹരജികൾ ഹൈകോടതി തള്ളി. പെമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആദ്യ ഹര്‍ജി. മണിക്കെതിരായി മുഖ്യമന്ത്രി നടപടി എടുക്കണമെന്നായിരുന്നു രണ്ടാമത്തെ ഹര്‍ജി. വാക്കുകൾ ഉപയോഗിക്കുന്നത് ഒാരോരുത്തരുടെയും താൽപര്യമാണെന്നും ആരുടേയും സ്വഭാവം മാറ്റാൻ കോടതിക്കാകില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹരജികൾ തള്ളിയത്. മണിയുടെ അഭിപ്രായങ്ങളോട് യോജിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അടിമാലി ഇരുപതേക്കറിലെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മൂന്നാറിലെ പെമ്പിളൈ Read more about മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നൽകിയ രണ്ട് ഹരജികൾ ഹൈകോടതി തള്ളി.[…]