പത്ത് കുടുംബങ്ങള്‍ക്കെങ്കിലും ശൗചാലയം നിര്‍മ്മിച്ചുനല്‍കാതെ പുതിയ പള്ളിമേടയില്‍ താമസിക്കില്ലെന്ന് ഒരു വൈദികന്‍
08:58 am 26/4/2017 സമ്പൂര്‍ണ്ണ ശൗചാലയ ഇടവക ലക്ഷ്യമിട്ട് ഫാ. ഐസക് ഡാമിയന്‍ ചേര്‍ത്തല: എന്റെ എളിയവില്‍ ഒരുവന് നിങ്ങള്‍ ചെയ്തുകൊടുത്തപ്പോഴെല്ലാം അത് എനിക്ക് തന്നെയാണ് ചെയ്തത് എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ജീവിതത്തില്‍ അന്വര്‍ത്ഥമാക്കി ഒരു വൈദികന്‍. ക്രിസ്തുശിഷ്യനായ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ കോക്കമംഗലം സെന്റ് തോമസ് തീര്‍ഥാടക ദേവാലയത്തിലെ വികാരിയായ ഫാ. ഐസക് ഡാമിയന്‍ പൈനുങ്കല്‍ ആണ് ക്രിസ്തുവിന്റെ ജീവിക്കുന്ന പ്രതിപുരുഷനായി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇടവക മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് കൂടി സാക്ഷ്യം വഹിക്കുന്നു. Read more about പത്ത് കുടുംബങ്ങള്‍ക്കെങ്കിലും ശൗചാലയം നിര്‍മ്മിച്ചുനല്‍കാതെ പുതിയ പള്ളിമേടയില്‍ താമസിക്കില്ലെന്ന് ഒരു വൈദികന്‍[…]










