കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.
07:04 am 19/5/2017 ദ ഹേഗ് (ആംസ്റ്റർഡാം): ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന ജാദവിനു നിയമനയതന്ത്ര സഹായങ്ങൾ അനുവദിക്കണമെന്നും അന്തിമവിധിയുണ്ടാകുംവരെ ശിക്ഷ നടപ്പാക്കില്ലെന്നു പാക്കിസ്ഥാൻ ഉറപ്പുവരുത്തണമെന്നും അന്താരാഷ്ട്ര കോടതി പ്രസിഡന്റ് റോണി ഏബ്രഹാമിന്റെ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചിന്റെ വിധിന്യായത്തിൽ പറയുന്നു. ഇന്ത്യപാക് ബന്ധത്തിൽ വഴിത്തിരിവുകൾ സൃഷ്ടിക്കുന്ന വിധി രാജ്യാന്തരതലത്തിൽ പാക്കിസ്ഥാനു കനത്ത തിരിച്ചടിയാണ്. ജാദവിനെതിരായ ഉറച്ച തെളിവുകൾ Read more about കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.[…]










