സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പ്രമുഖ സുരക്ഷ ഏജൻസി .
07:34 am 15/5/2017 ലണ്ടൻ: സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണത്തിെൻറ ഇരകൾ 150 രാജ്യങ്ങളിലെ രണ്ടു ലക്ഷത്തിലേറെ സ്ഥാപനങ്ങളും വ്യക്തികളുമെന്ന് വിദഗ്ധർ. അവധി കഴിഞ്ഞ് തിങ്കളാഴ്ച പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യൂറോപിലെ പ്രമുഖ സുരക്ഷ ഏജൻസി യൂറോപോൾ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈബർ സുരക്ഷ ഏജൻസി എൻ.എസ്.എ വികസിപ്പിച്ച ഹാക്കിങ് സംവിധാനമുപയോഗിച്ച് നടന്ന ആക്രമണം അമേരിക്കയൊഴികെ ലോകത്തെ മുൻനിര രാഷ്ട്രങ്ങളെയൊന്നാകെ മുൾമുനയിലാക്കിയിട്ടുണ്ട്. ‘വാണാക്രൈ’ എന്നു പേരിട്ട വൈറസ് ബാധിച്ച Read more about സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പ്രമുഖ സുരക്ഷ ഏജൻസി .[…]










