ഡാളസ് വലിയപള്ളിയിലെ ഓശാന പെരുന്നാളിനു റവ.ഫാ. മോഹന്‍ ജോസഫ് നേതൃത്വം നല്‍കി
07:11 pm 11/4/2017 ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയില്‍ രാവിലെ 8 മണിക്ക് ആരംഭിച്ച ഭക്തിസാന്ദ്രമായ ഓശാന ചടങ്ങുകള്‍ക്ക് കോട്ടയം ഏലിയ കത്തീഡ്രല്‍ വികാരി റവ.ഫാ. മോഹന്‍ ജോസഫ് മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ വാരത്തില്‍ എല്ലാദിവസവും പുലര്‍ച്ചെ 5 മണിക്കും വൈകിട്ട് 7 മണിക്കും നമസ്കാരം ഉണ്ടായിരിക്കുന്നതാണ്. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പെസഹാ സര്‍വീസും വെള്ളിയാഴ്ച 8.30-നു ദുഖവെള്ളിയാഴ്ച സര്‍വീസും, ഈസ്റ്റര്‍ സര്‍വീസ് ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്കും ആണ് നടത്തപ്പെടുന്നത്. വലിയ പള്ളി Read more about ഡാളസ് വലിയപള്ളിയിലെ ഓശാന പെരുന്നാളിനു റവ.ഫാ. മോഹന്‍ ജോസഫ് നേതൃത്വം നല്‍കി[…]